മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോഴിക്കോട് : കപ്പല്‍ ചരക്ക് ഗതാഗതം സുഗമമാക്കാന്‍ കൊച്ചിയില്‍ നിന്നു ബേപ്പൂരിലേക്കു ഫീഡര്‍ സര്‍വീസ് തുടങ്ങണമെന്ന് ലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കൊച്ചിന് പോര്‍ട്ട് ...
കോഴിക്കോട് : ബെംഗളുരു ആസ്ഥാനമായ ഐടി കമ്പനിയായ ഹെക്സ്വെയ്ല്‍ ഇന്ററാക്ടീവ് കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മൊബൈല്‍ അപ്ലിക്കേഷന്‍ ഡെവലപ്മെന്റ്, വെബ്, ഐടി സര്‍വീസ് രംഗത്ത് ...
കോഴിക്കോട് : വികസനത്തിലേക്ക് കുതിച്ച് കോഴിക്കോട് സൈബര്‍ പാര്‍ക്ക്. ഈ മാസം അവസാനത്തോടെ സഹ്യ ബില്‍ഡിങ്ങിന്റെ ബെയ്സ്മെന്റ് ഏരിയയില്‍ 42744 ചതുരശ്രയടിയില്‍ 31 ചെറിയ കമ്പനികള്‍ക്കായി ഓഫീസുകള്‍ സജ്ജമാക്കും. ...
കോഴിക്കോട് : ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് വൈദ്യുത സ്ക്കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി ക്രക്സ് മൊബിലിറ്റിയുമായി ചേര്‍ന്ന് കോഴിക്കോട് പുതിയ റീട്ടെയില്‍ ഔട്ട്ലെറ്റ് ആരംഭിച്ചു. വെള്ളയില്‍ വെസ്റ്റ് ...
കോഴിക്കോട്: ഒരു ടെലികോം സേവനദാതാവിന്റേയും സേവനങ്ങള്‍ ലഭ്യമല്ലാത്തത്തിനാല്‍, അടുത്തിടെ, പരപ്പറ്റയില് നിന്നുള്ള സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാകുന്നതിന് അവരുടെ ...
കോഴിക്കോട്: കോഴിക്കോട്ടെ ആദ്യത്തെ അംഗീകൃത ഹോണ്ട ഇരുചക്രവാഹന വിതരണക്കാരായ കെ.ടി.സി. ഹോണ്ടയില്‍ ‘മന്ത് എന്‍ഡ് സര്‍പ്രൈസ്’ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി 28 വരെ മികച്ച ആനുകൂല്യങ്ങളോടെ വാഹനങ്ങള്‍ സ്വന്തമാക്കാം. ...
കോഴിക്കോട് : ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എക്സ് പി 100 പ്രീമിയം പെട്രോള്‍ കേരള ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ എരഞ്ഞിപ്പാലം ബൈപ്പാസിന് സമീപം പെട്രോള്‍ ബങ്കില്‍ വില്പന ആരംഭിച്ചു. കെ.ആര്.എസ്. ...
കോഴിക്കോട്: ലോകോത്തര ബ്രാന്‍ഡുകളുടെ നിര്‍മ്മാതാക്കളും വിതരണക്കാരുമായ ആഷ്ടല്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ ഡിവിഷനായ ഈസി സ്റ്റോറിന്റെ കോഴിക്കോട്, മഞ്ചേരി ഷോറൂമുകള്‍ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും ...
കോഴിക്കോട്: ലോകോത്തര ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളും വിതരണക്കാരുമായ ആഷ്ടെല്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ ഡിവിഷന് ആയ ഈസി സ്റ്റോറിന്റെ കേരളത്തിലെ 17-ാമത് ഷോറൂം ശനിയാഴ്ച ഹോട്ടല്‍ അസ്മ ടവര്‍ കോംപ്ലക്സില്‍ ...
കോഴിക്കോട് : ഏറ്റവും വേഗത്തില്‍ വളരുന്ന ലാബ് ശൃംഖലകളിലൊന്നായ ന്യൂബര്‍ഗ് ഡയഗണോസ്റ്റിക്സ് കോവിഡ്-19 പകര്‍ച്ചവ്യാധിക്കിടയിലും മറ്റുള്ളവര്‍ക്ക് സഹായവുമായി ജീവന് അപായപ്പെടുത്തി പോലും മുന്നില്‍ നിന്ന് പോരാടിയ ...
കോഴിക്കോട്: ഇലക്ട്രോണിക്ഗാഡ്ജറ്റ് റിപ്പയറിംഗ് രംഗത്ത് സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ മൈജി സൗജന്യ ടെക്നിക്കല്‍ സ്കില്‍ ഡെവലപ്മെന്റ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 15 പേരടങ്ങിയ ആദ്യ ബാച്ചിന്റെ ...
കോഴിക്കോട് : സാമ്പത്തികപ്രയാസം മൂലം സി.ടി. സ്കാന്‍ എടുക്കാന്‍ നിര്‍വാഹമില്ലാത്ത രോഗികള്‍ക്ക് സൗജന്യമായി സി.ടി.സ്കാന്‍ എടുത്തുനല്‍കുന്ന പദ്ധതിക്ക് ആസ്തുര് മിംസില്‍ തുടക്കം കുറിച്ചതായി സി.ഇ.ഒ ...
കൊച്ചി : കൂത്താട്ടുകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീധരീയം ആയുര്‍വേദിക് ഐ ക്ലിനിക് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ നേത്ര ചികിത്സാ ശൃംഖലയുടെ ഭാഗമായി മൊബൈല്‍ ഐക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു. സുസജ്ജമായ ...
മലപ്പുറം : കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ പുനരാരംഭിക്കണമെന്ന് കരിപ്പൂര്‍ വിമാനത്താവള ഉപദേശകസമിതി യോഗ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ചെറിയ വിമാനം അപകടത്തില്‍പെട്ട ...
വടകര: സമ്പൂര്‍ണ ശുചിത്വ പദവി പ്രഖ്യാപനത്തോടെ വടകരയില്‍ ഗ്രീന്‍ ടെക്നോളജി സെന്ററും പ്രാവര്‍ത്തികമാവാന്‍ കേന്ദ്രം സജ്ജമായി. ജെ.ടി റോഡില്‍ അടഞ്ഞു കിടക്കുന്ന റെയില്‍വെ ഗെയ്റ്റിനു സമീപത്തുള്ള പഴയ ...