മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
വിവിധ മേഖലകളിൽ മാതൃകാപരമായ സേവനം കാഴ്ചവയ്ക്കുന്ന വ്യക്തികൾക്കു നൽകുന്ന ഹാജി എ പി ബാവ അവാർഡിന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് അർഹനായി. ബിസിനസ് രംഗത്ത് സ്വപ്രയത്നത്താൽ ഉയർന്നുവരികയും സാമൂഹിക പ്രതിബദ്ധത ...
യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കിൽ മാറ്റം വരുത്തുന്നില്ലെന്ന് പ്രഖ്യാപിച്ചതോടെ ഇന്ത്യൻ ഓഹരി വിപണി വീണ്ടും ആവേശത്തിലായി. വിപണിയിൽ വിദേശനിക്ഷേപകർ സജീവമായതോടെ സൂചികകൾ തിരിച്ചുവരവ് നടത്തി. ബിഎസ്ഇ സെൻസെക്സ് ഇപ്പോൾ 501 ...
ഖൽബ് നിറയെ സ്വപ്നങ്ങളുമായാണ് ഷംസുദ്ദീൻ ദുബായിൽ കാൽകുത്തിയത്. പൊള്ളുന്ന ചൂടിലും തന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകണമെന്ന് മറ്റ് ഏതൊരാളെയും പോലെ ഈ യുവാവും ആശിച്ചു. ദുബായിൽ അനുദിനം ഉയരുന്ന അംബരചുംബികൾക്കൊപ്പം ...
മഹീന്ദ്ര ഫസ്റ്റ് ചോയ്സ് വീൽസിന്റെ കേരളത്തിലെ ഡീലർഷിപ്പുകളുടെ എണ്ണം ഈ വർഷം നിലവിലുള്ള 23 ൽ നിന്ന് 30 ആയി ഉയർത്തുമെന്ന് മഹീന്ദ്ര ഫസ്റ്റ് ചോയ്സ് സിഇഒ ഡോ. നാഗേന്ദ്ര പല്ലേ. കോഴിക്കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട, കൊച്ചി ...
കൊച്ചി പാലാരിവട്ടം ബൈപാസിലെ, എറണാകുളം മെഡിക്കൽ സെന്ററിൽ മുത്തൂറ്റ് ഫിനാൻസ് എ ടി എം തുറന്നു. മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റിന്റെ സാന്നിധ്യത്തിൽ എറണാകുളം മെഡിക്കൽ സെന്റർ മാനേജിംഗ് ...
ജമ്മു-കാഷ്മീർ പ്രളയത്തിനിരയായവരുടെ ക്ലെയിമുകൾ അതിവേഗം തീർപ്പാക്കാൻ ഐ സി ഐ സി ഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തി. പ്രകൃതിദുരന്തം മൂലം വിഷമിക്കുന്ന കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ...
ബൈക്ക് യാത്രികർക്ക് സുരക്ഷാബോധവത്കരണം നടത്താൻ ബൈക്ക് ഫെസ്റ്റിവൽ ഓഫ് ഇന്ത്യ. ഫെസ്റ്റിവലിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ സേഫ്റ്റി റൈഡും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് നായകൻ എം.എസ്. ധോണിയാണ് ...
ഇ – ജുവല്ലറി കമ്പനിയായ ബ്ലൂസ്റ്റോൺ ഡോട്ട്കോമിൽ രത്തൻ ടാറ്റാ മൂലധന നിക്ഷേപം നടത്തി. കഴിഞ്ഞമാസം സ്നാപ്ഡീലിലും രത്തൻ ടാറ്റാ മുതൽമുടക്ക് നടത്തിയിരുന്നു. മൂന്നു വർഷം മുമ്പ് ആരംഭിച്ച ബ്ലൂസ്റ്റോൺ നടപ്പുവർഷം 60 കോടി രൂപ ...
കാനറ എച്ച് എസ് ബി സി ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് ലൈഫ് ഇൻഷുറൻസ് കഴിഞ്ഞ അഞ്ചു മാസത്തിനിടെ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന 25,000-ൽ അധികം പേർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കി. ഈ വിഭാഗത്തിൽ കമ്പനി, ...
ഡാറ്റ്സൺ ഗോ കാറുകൾ വാങ്ങുന്നവർക്ക് 38,000 രൂപയുടെ ഉത്സവകാല ഓഫർ. 20,000 രൂപയുടെ എക്സ്ചേഞ്ച് ബെനിഫിറ്റ്, 4,000 രൂപയുടെ ഇൻഷുറൻസ്, 4,000 രൂപയുടെ എക്സ്റ്റൻഡഡ് വാറന്റി, 10,000 രൂപയുടെ അഡീഷണൽ ഡിസ്ക്കൗണ്ട് എന്നിവയുൾപ്പടെയാണ് ഓഫർ. ഡാറ്റസൺ ...
സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കാൻ ഉടനെ ഉദേശമില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിർമല സീതാരാമൻ. കറന്റ് അക്കൗണ്ട് കമ്മി കുറഞ്ഞെങ്കിലും നിയന്ത്രണങ്ങൾ നീക്കുന്ന കാര്യം ഗവൺമെന്റ് ആലോചിച്ചിട്ടില്ല. ഇറക്കുമതി ...
യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷൻ ഓഫ് സതേൺ ഇന്ത്യ (ഉപാസി)യുടെ പ്രസിഡന്റായി വിജയൻ രാജെസ് തെരഞ്ഞെടുക്കപ്പെട്ടു. എൻ. ധർമരാജ് (ചീഫ് എക്സിക്യൂട്ടീവ്, ഹാരിസൺ മലയാളം) ആണ് വൈസ്പ്രസിഡന്റ്. യേർക്കാട് എം എസ് പി പ്ലാന്റേഷൻസ് ...
ഇന്ത്യയിൽ നിന്നും, തെരഞ്ഞെടുത്ത അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്ക് 50 ശതമാനം ഡിസ്ക്കൗണ്ട് ഓഫറുമായി ബ്രിട്ടീഷ് എയർവേസ്. സെപ്റ്റംബർ 30 വരെ ബുക് ചെയ്യുന്ന ടിക്കറ്റ് ഉപയോഗിച്ച് 2014 ഡിസംബർ 31 വരെ യാത്രചെയ്യാം. ഇന്ത്യയിൽ ...
അതിവേഗം വളരുന്ന ഇന്ത്യൻ കമ്പനിക്കുള്ള എക്സലൻസ് അവാർഡ് ഹാഷ്റൂട്ട് ടെക്നോളജീസിനു ലഭിച്ചു. ഇന്ത്യൻ ഇക്കണോമിക് ഡവലപ്മെന്റ് ആൻഡ് റിസർച്ച് അസോസിയേഷൻ ( ഐ ഇ ഡി ആർ എ ) ആണ് അവാർഡ് ഏർപ്പെടുത്തിയത്. കൊച്ചി ഇൻഫോപാർക്ക് ...
ജമ്മുകാഷ്മീരിലുണ്ടായ പ്രളയത്തിൽ വിനോദസഞ്ചാരത്തിന് എത്തിയ നാനൂറോളം മലയാളികൾ കുടുങ്ങിയതായി അനൗദ്യോഗിക റിപ്പോർട്ട്. 369 മലയാളികളും സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ശ്രീനഗറിൽ നിന്ന് 80 പേരെ ഡൽഹിയിൽ ...