ഡാറ്റ്‌സൺ ഗോ ഫെസ്റ്റിവൽ ഓഫർ

Posted on: September 10, 2014

Datsun-Go-big

ഡാറ്റ്‌സൺ ഗോ കാറുകൾ വാങ്ങുന്നവർക്ക് 38,000 രൂപയുടെ ഉത്സവകാല ഓഫർ. 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബെനിഫിറ്റ്, 4,000 രൂപയുടെ ഇൻഷുറൻസ്, 4,000 രൂപയുടെ എക്സ്റ്റൻഡഡ് വാറന്റി, 10,000 രൂപയുടെ അഡീഷണൽ ഡിസ്‌ക്കൗണ്ട് എന്നിവയുൾപ്പടെയാണ് ഓഫർ.

ഡാറ്റസൺ ഗോയുടെ  ഡി, ഡി 1, എ  വേരിയന്റുകൾക്കുമാത്രമാണ് ഓഫർ ബാധകമാവുക. ഒക്ടോബർ 31 വരെ ഓഫറിന് പ്രാബല്യമുണ്ടാകുമെന്ന് കമ്പനി അറിയിച്ചു.