സാൻഡ്‌സ് ഇൻഫിനിറ്റ് ഐടി ടവറിന്റെ നിർമാണം പുരോഗമിക്കുന്നു
കൊച്ചി : ഫാസ്റ്റ്ട്രാക്കിന്റെസ്പ്രിംഗ് കളക്ഷന്‍ സണ്‍ഗ്ലാസകള്‍ വിപണിയിലെത്തി. 1999 രൂപ മുതല്‍ 2299 രൂപ വരെയാണ് പുതിയ സണ്‍ഗ്ലാസ് ശേഖരത്തിന്റെ വില. നാല് അന്താരാഷ്ട്ര ട്രെന്‍ഡുകള്‍ക്കനുസരിച്ചുള്ള ...
കൊച്ചി : വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് സാംസംഗ് ബെസ്റ്റ് ഡേയ്‌സ് ഓഫര്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വിവിധ മേഡലുകള്‍ക്ക് വലിയ വിലക്കുറവ് ലഭിക്കും. 8ജിബി/512ജിബി വരെയുള്ള ഗാലക്‌സി നോട്ട്9 7000 രൂപ ക്യാഷ്ബാക്കോട് ...
മുംബൈ : വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് സമ്മാനമായി നല്‍കാന്‍ പറ്റിയ ബാക്ക്പാക്കുകളും ഹാന്‍ഡ് ബാഗുകളും പഴ്‌സും വിഐപി വിപണിയിലിറക്കി. കപ്രേസി, കാള്‍ട്ടന്‍, സ്‌കൈബാഗ്‌സ് എന്നീ ബ്രാന്‍ഡുകളിലാണ് ഈ ...
കൊച്ചി : സാംസംഗ് ഗാലക്‌സി എം10, എം20 ഫോണുകളുടെ വില്പന ആരംഭിച്ച ആദ്യ ദിവസംതന്നെ ആമസോണില്‍ സോള്‍ഡ് ഔട്ട് ബോര്‍ഡ് സ്ഥാപിച്ചു. ആമസോണ്‍, സാംസംഗ് സൈറ്റുകളില്‍ റെക്കോഡ്് ട്രാഫിക്കും വില്പനയുമാണ് ദൃശ്യമായത്. ശക്തമായ ...
കൊച്ചി : ആലുവ ആസ്ഥാനമായ റീറ്റ ഹൈജീന്‍ കമ്പനി പ്രീമിയം സാനിട്ടറി നാപ്കിനുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. കൊളീന്‍ ഗ്രാഫീന്‍ ആനിയോണ്‍ നാപ്കിന്‍, കൊളീന്‍ ഹെര്‍ബല്‍ മഗ്വേര്‍ട്ട് നാപ്കിന്‍ എന്നിങ്ങനെ ...
കൊച്ചി : പ്രമുഖ ഫ്രൈഡ് ചിക്കൻ ബ്രാൻഡ് ആയ കെ.എഫ്.സിയുടെ ഔട്ട്‌ലെറ്റ് ഒബ്‌റോൺ മാളിൽ ഇന്നുമുതൽ പ്രവർത്തനം ആരംഭിക്കും. ഗ്രൗണ്ട് ഫ്‌ളോറിൽ 2000 സ്‌ക്വയർ ഫീറ്റിൽ പ്രവർത്തനം ആരംഭിക്കുന്ന ഔട്ടലെറ്റ് കൊച്ചിയിലെ അഞ്ചാമത്തെതും ...
കൊച്ചി : കോകുയോ കാംലിൻ പുതിയ ജോമെട്രി കം പെൻസിൽ ബോക്‌സ് പുറത്തിറക്കി. ഉയർന്ന നിലവാരമുള്ള പ്ലാസ്റ്റിക്കിൽ സുതാര്യമായ രീതിയിലാണ് ഈ 2 ഇൻ 1 ജോമെട്രി പെൻസിൽ ബോക്‌സ് പുറത്തിറക്കിയിട്ടുള്ളത്. ജോമെട്രി ഉപകരണങ്ങള്‍ക്കും ...
കൊച്ചി : ബിഗ് ബസാറിന്റെ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന സബ്‌സേ സാസ്‌തേ 5 ദിന്‍ എന്ന ഷോപ്പിംഗ് ഉത്സവം ജനുവരി 23 മുതല്‍ 27 വരെ നടക്കും. ഈ കാലയളവില്‍ നിത്യോപയോഗ സാധനങ്ങള്‍, വസ്ത്രങ്ങള്‍, ചെരുപ്പുകള്‍ തുടങ്ങി വിവിധ ...
കൊച്ചി : ഫെയര്‍നസ് ബ്രാന്‍ഡായ ഫെയര്‍ എവര്‍ വിപണിയില്‍ പുനരവതരിപ്പിക്കുന്നു. പുനരവതരണത്തിന്റെ ഭാഗമായി ലോഗോയിലും മാറ്റങ്ങള്‍ വരുത്തി .പുതിയ പായ്ക്കില്‍ ഫെയര്‍ എവര്‍ എട്ടുരൂപ മുതല്‍ റീട്ടെയില്‍ ...
തിരുവനന്തപുരം : കെഎഫ്‌സി ഇന്ത്യയുടെ അള്ട്ടിമേറ്റ് സേവിംഗ്‌സ് ബക്കറ്റ് പുറത്തിറക്കി. 599 രൂപയ്ക്ക് 4 പീസ് ഹോട്ട് ആന്ഡ് ക്രിസ്പി ചിക്കന്, 6 പീസ് ബോണ്‌ലെസ് സ്ട്രിപ്‌സ്, 6 പീസ് ഹോട്ട് വിംഗ്‌സ്, 1 ഡ്രിങ്ക് എന്നിവയാണ് ...
കൊച്ചി : തനിഷ്‌കിന്റെ ഗ്രേറ്റ് ഡയമണ്ട് സെയിലിന് തുടക്കമായി. വൈവിധ്യമാര്‍ന്നതും പുതുമയുള്ളതുമായ ഡയമണ്ട് ആഭരണങ്ങള്‍ 20 ശതമാനം വരെ ഇളവുകളോടെ ഇപ്പോള്‍ ലഭിക്കും. തനിഷ്‌കിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും വിപുലമായ ...
കൊച്ചി : പാവ നിര്‍മാണ രംഗത്തെ അന്താരാഷ്ട്ര ബ്രാന്‍ഡായ ബില്‍ഡ് എ ബെയറും ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ വിഭാഗമായ ടേബിള്‍സും കൈകോര്‍ക്കുന്നു. ബില്‍ഡ് എ ബെയറുമായി ചേര്‍ന്ന് ഇന്ത്യയില്‍ ...
കൊച്ചി : റീറ്റ ഹൈജീന്‍ കൊളീന്‍ എന്ന ബ്രാന്‍ഡില്‍ സാനിട്ടറി നാപ്കിന്‍ വിപണിയിലെത്തിക്കുന്നു. ആലുവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റീറ്റ ഹൈജീന്‍ പ്രൈവറ്റ് ലിമിറ്റഡാണ് കൊളീന്‍ വിപണിയിലെത്തിക്കുന്നത്. ...
കൊച്ചി : പ്രമുഖ നിശാ വസ്ത്ര ബ്രാൻഡായ സിവാമെ ഡിസ്‌നിയുമായി സഹകരിച്ച് നിശാവസ്ത്ര കളക്ഷന്റെ പ്രത്യേക പതിപ്പ് അവതരിപ്പിച്ചു. എല്ലാ സിവാമെ സ്റ്റോറുകളിലും ഓൺലൈൻ സ്റ്റോറിലും കളക്ഷൻ ലഭ്യമാകും. ഡിസ്‌നിയുടെ പ്രിയപ്പെട്ട ...
കൊച്ചി : അമ്പത് ശതമാനം വിലക്കുറവില്‍ അഞ്ഞൂറിലേറെ ബ്രാന്‍ഡുകളെ ഉള്‍പ്പെടുത്തി ലുലു മാളിന്റെ വില്പന ഇന്നു മുതല്‍ ആറു വരെ. ലുലു ഓണ്‍ സെയില്‍ എന്ന പേരില്‍ അവതരിപ്പിക്കുന്ന വില്പനയിലൂടെ ഉപഭോക്താക്കള്‍ക്ക് ...