മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ: രാജ്യത്തെ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് (എസ്.ബി.ഐ.) രണ്ടാം ക്വര്‍ട്ടറില്‍ 51.9 ശതമാനം ലാഭവര്‍ധന. മുന്‍വര്‍ഷത്തെ 3,011.73 കോടിയില്‍നിന്ന് 4,574.16 കോടി രൂപയായാണ് ലാഭം ഉയര്‍ന്നത്. ...
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 55 വയസ് കഴിഞ്ഞവരും 25 വർഷം സർവീസ് പൂർത്തിയാക്കിയവരുമായ ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നു. വി ആർ എസ് പദ്ധതിയുടെ ഡ്രാഫ്റ്റ് ഡയറക്ടർ ബോർഡിന്റെ പരിഗണനയ്ക്ക് ...
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക് ടറായി അശ്വനി ഭാട്യയെ നിയമിച്ചു. നിലവിൽ എസ് ബി ഐ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറാണ്. പി.കെ. ഗുപ്ത വിരമിച്ചതിനെ തുടർന്നാണ് ഭാട്യയുടെ നിയമനം. ഭാട്യ പ്രൊബേഷണറി ഓഫീസറായി 1985 ന് ...
ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പ് സാമ്പത്തിക വർഷം (2020-21) ഒന്നാം ക്വാർട്ടറിൽ 4,189.34 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിനെ അപേക്ഷിച്ച് 81.2 ശതമാനം വളർച്ച കൈവരിച്ചു. 2019-20 സാമ്പത്തിക വർഷം ഒന്നാം ക്വാർട്ടറിൽ 2,312.02 ...
മുംബൈ : വായ്പ പ്രോത്സാഹിപ്പിക്കാന്‍ പലിശ നിരക്ക് കുറച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് റേറ്റ് : എംസിഎല്‍ആര്‍) അടിസ്ഥാനമാക്കിയുള്ള പലിശയില്‍ 5.10 പോയിന്റിന്റെ കുറവാണ് ...
ന്യൂഡൽഹി : കോവിഡ്19 വ്യാപനം എസ് ബി ഐ യുടെ പ്രവർത്തനഫലത്തെ ദോഷകരമായി ബാധിക്കില്ലെന്ന് ബാങ്ക് ചെയർമാൻ രജനീഷ് കുമാർ. സർക്കാർ, അർധസർക്കാർ മേഖലകളിൽ നിന്നുള്ള ഇടപാടുകൾ നല്ല രീതിയിൽ നടക്കുന്നുണ്ട്. മുൻ സാമ്പത്തിക വർഷത്തെ ...
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിഎസ്ആര്‍ കരമായ എസ്ബിഐ ഫൗണ്ടേഷന് കോവിഡിനെതിരേ വിവിധ ആശ്വാസ പദ്ധതികള്‍ നടപ്പാക്കാന്‍ 30 കോടി രൂപ നീക്കിവച്ചു. ഭക്ഷ്യവസ്തുക്കള്‍, ആരോഗ്യ അടിസ്ഥാനസൗകര്യം ...
തിരുവനന്തപുരം : ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് നൂറ് കിയോസ്ക്കുകൾ സ്ഥാപിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഞ്ച് ലക്ഷം രൂപ സംഭാവന നൽകി. എസ് ബി ഐ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ എം.എൽ.ഡി. ദാസ് അഞ്ച് ...
കൊച്ചി: കോവിഡ് 19-നെതിരായ പോരാട്ടത്തിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2,56,000-ഓളം വരുന്ന ജീവനക്കാര്‍ രണ്ടു ദിവസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കും. എസ് ബി ഐ ജീവനക്കാരുടെ ...
മുംബൈ : സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലെ കുറഞ്ഞ നിക്ഷേപപരിധി (മിനിമം ബാലന്‍സ്) എസ്. ബി. ഐ. ഒഴിവാക്കി. എസ്. എം. എസ്. സേവനങ്ങള്‍ക്കുള്ള നിരക്കും പൂര്‍ണമായി ഒഴിവാക്കി. എസ്. ബി. അക്കൗണ്ടുകളിലെ നിക്ഷേപത്തിനുള്ള പലിശ മൂന്നു ...