മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഇൻഡോർ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനിമം ബാലൻസ് ഇല്ലാത്ത 41.16 ലക്ഷം അക്കൗണ്ടുകൾ ക്ലോസ് ചെയ്തു. 2017 ഏപ്രിൽ മുതൽ 2018 ജനുവരി വരെയുള്ള കാലയളവിലാണ് മിനിമം ബാലൻസ് ഇല്ലാത്ത അക്കൗണ്ടുകൾ മരവിപ്പിച്ചത്. നടപ്പ് സാമ്പത്തിക വർഷം ...
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടുകളിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ ഈടാക്കിയിരുന്ന പിഴത്തുകയിൽ 75 ശതമാനം കുറവ് വരുത്തി. മെട്രോ നഗരങ്ങളിലെ പ്രതിമാസ പിഴ 50 രൂപയിൽ നിന്ന് 15 രൂപയായി കുറച്ചു. മെട്രോ നഗരങ്ങളിൽ കഴിഞ്ഞ ...
കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്ത് ഏറ്റവുമധികം എൻആർഐ നിക്ഷേപങ്ങൾ എത്തുന്ന കേരളത്തിൽ – കൊച്ചിയിൽ ഗ്ലോബൽ എൻആർഐ സെന്റർ തുറന്നു. എൻആർഐ അനുബന്ധ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന കേന്ദ്രമാണ് ഗ്ലോബൽ എൻആർഐ ...
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നടപ്പ് സാമ്പത്തിക വർഷം മൂന്നാം ക്വാർട്ടറിൽ 2,416.37 കോടി രൂപ നഷ്ടം. മുൻവർഷം ഇതേകാലയളവിൽ 2,610 കോടി രൂപ ലാഭത്തിലായിരുന്നു. കിട്ടാക്കടവും വകയിരുത്തലുകളും വർധിച്ചതാണ് ...
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദേശീയ ഇ-ഗവേർണൻസ് സർവീസ് ലിമിറ്റഡുമായി വായ്പ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള കരാർ ഒപ്പുവച്ചു. വായ്പയും പാപ്പരത്വവും സംബന്ധിച്ച ഇൻസോൾവൻസി ആൻഡ് ...
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആയിരകണക്കിന് ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നു. 7,000 ലേറെ ക്ലാർക്കുമാരെയും 1,000 ലേറെ ഇതര ജീവനക്കാരെയുമാണ് ഈ വർഷം നിയമിക്കുന്നത്. 2018 ജൂൺ ആകുമ്പോഴേക്ക് 12,000 ത്തോളം പേരാണ് എസ് ബി ഐയിൽ നിന്നും ...
മുംബൈ : അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്കു പണമയക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അമേരിക്കയിലെ ട്രാൻസ്ഫാസ്റ്റ് റെമിറ്റൻസുമായി ധാരണയിലെത്തി. എസ് ബി ഐ അന്താരാഷ്ട്ര ബാങ്കിംഗ് വിഭാഗം ചീഫ് ജനറൽ മാനേജർ സുജിത്ത് ...
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശനിരക്ക് കുറച്ചു. 30 ബേസിസ് പോയിന്റ് ആണ് കുറവ് വരുത്തിയിട്ടുള്ളത്. ഇതോടെ അടിസ്ഥാന പലിശ നിരക്ക് 8.65 ശതമാനമാകും. നിലവിലുള്ള ഭവന-വിദ്യാഭ്യാസ വായ്പാ ഇടപാടുകാർക്ക് ...
ന്യൂഡൽഹി : എയർ ഇന്ത്യ രണ്ട് പാർപ്പിടങ്ങൾ എസ് ബി ഐക്ക് വിൽക്കാനൊരുങ്ങുന്നു. ഇതിലൂടെ 50 കോടി സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. വില്പന സംബന്ധിച്ച് എയർ ഇന്ത്യയും എസ് ബി ഐയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. എയർ ഇന്ത്യ 50,000 ...
കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൈസ് ഫോർ ബാങ്ക് എന്ന പേരിൽ ഡിജറ്റൽ ഹാക്കത്തോൺ രണ്ടാം പതിപ്പ് ഒരുക്കുന്നു. എസ് ബി ഐ കൊളാബറേറ്റീവ് ഇന്നോവേഷൻ സെന്ററാണ് ഡിജിറ്റൈസ് ഫോർ ബാങ്കിന് നേതൃത്വം നൽകുന്നത്. ഇത്തവണത്തെ ...