മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കണ്ണൂര്‍ : റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതനുസരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്സ് നിക്ഷേപത്തിന്റെ പലിശ കുറച്ചു. നിക്ഷേപത്തുക ഒരു ലക്ഷത്തിലധികമായാല്‍ അധിക തുകയുടെ പലിശ അര ശതമാനം കുറയും. ...
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ദേശീയ തലത്തില്‍ 28ന് മെഗാ കസ്റ്റമര്‍ മീറ്റ് സംഘടിപ്പിക്കുന്നു. സേവനങ്ങള്‍ മെച്ചപ്പെടുത്തി ഉപഭോക്താക്കളുടെ അനുഭവം ഉയര്‍ത്തുകയാണ് സംഗമത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തെ ...
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2018-19 സാമ്പത്തിക വർഷത്തിലെ നാലാം ക്വാർട്ടറിൽ 838.4 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിൽ 7,711.17 കോടി രൂപ നഷ്ടത്തിലായിരുന്നു. ഇക്കാലയളവിൽ പലിശവരുമാനം 15 ശതമാനം വർധിച്ച് 22,954 കോടിയായി. ...
കൊച്ചി : റിസര്‍വ് ബാങ്ക് വായ്പാ നിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച് എസ്. ബി. ഐ. പലിശ നിരക്ക് കുറച്ചു. 30 ലക്ഷം രൂപയ്ക്ക് താഴെയുള്ള ഭവനവായ്പയുടെ പലിശ 0.10 ശതമാനമാണ് കുറച്ചത്. ഏറ്റവും കുറഞ്ഞ നിരക്ക് 8.70 ശതമാനത്തില്‍ നിന്ന് 8.60 ...
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു കോടിയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു. അടിസ്ഥാന നിരക്കില്‍ അഞ്ചു മുതല്‍ പത്ത് ശതമാനം വരെയാണ് വര്‍ധന. നിരക്ക് ബുധനാഴ്ച പ്രാബല്യത്തിലായി. ...
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 8 നിഷ്ക്രിയ ആസ്തികൾ വിറ്റഴിച്ച് 3,900 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച താത്പര്യപത്രം സമർപ്പിക്കാൻ അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനികളോടും ധനകാര്യസ്ഥാപനങ്ങളോടും ...
ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) ഏപ്രില്‍ – ജൂണ്‍ പാദത്തില്‍ 4876 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ – ജൂണ്‍ പാദത്തില്‍ 2006 കോടി രൂപ ലാഭം ...
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു കോടി രൂപവരെയുള്ള ഹൃസ്വ-മധ്യകാല സ്ഥിരനിക്ഷേപങ്ങളുടെ പലിശ 25 ബേസിസ് പോയിന്റ് വർധിപ്പിച്ചു. ഒരു വർഷം മുതൽ രണ്ട് വർഷം വരെയുള്ള സ്ഥിരനിക്ഷേപത്തിന്റെ പലിശ 6.40 ശതമാനത്തിൽ നിന്ന് 6.65 ...
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് തുടർച്ചയായി രണ്ട് ക്വാർട്ടറുകളിൽ നഷ്ടം. 2018 ജനുവരി – മാർച്ച് ക്വാർട്ടറിൽ എസ് ബി ഐ 7,718.17 കോടി രൂപ നഷ്ടം നേരിട്ടു. മുൻവർഷം ഇതേകാലയളവിൽ 2,814.82 കോടി രൂപ അറ്റാദായം നേടിയിരുന്നു. .മൊത്ത ...
സലാല : ഒമാനിലെ ഗ്ലോബൽ മണി എക്സ്ചേഞ്ചിന് 2017 ലെ ബെസ്റ്റ് എക്സ്ചേഞ്ച് ഹൗസ് പുരസ്കാരം. ബാങ്ക് മസ്കറ്റ് ഏർപ്പെടുത്തിയ പുരസ്കാരം തുടർച്ചയായി മൂന്നാം തവണയാണ് ഗ്ലോബൽ മണി എക്സ്ചേഞ്ചിനു ലഭിക്കുന്നത്. ആൽ ഖലീൽ ബ്രദേഴ്സ് ...