എസ്ബിഐ പലിശ കുറച്ചു

Posted on: July 9, 2020

മുംബൈ : വായ്പ പ്രോത്സാഹിപ്പിക്കാന്‍ പലിശ നിരക്ക് കുറച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് റേറ്റ് : എംസിഎല്‍ആര്‍) അടിസ്ഥാനമാക്കിയുള്ള പലിശയില്‍ 5.10 പോയിന്റിന്റെ കുറവാണ് വരുത്തിയത്. ഇതോടെ ജൂലൈ 10 മുതല്‍ 3 മാസ കാലയളവിലുള്ള പലിശ 6.85 ശതമാനമായി.