മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) ഹ്രസ്വകാല പ്രവർത്തനമൂലധനാവശ്യത്തിന് എസ്എംഇ അസിസ്റ്റ് എന്ന പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പ പദ്ധതി പ്രഖ്യാപിച്ചു. എംഎസ്എംഇകളുടെ ജിഎസ്ടി ഇൻപുട്ട് ...
മുംബൈ : അരുന്ധതി ഭട്ടാചാര്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർപേഴ്സൺ പദവിയിൽ നിന്ന് വിരമിച്ചു. നാല് വർഷമാണ് അരുന്ധതി ഭട്ടാചാര്യ രാജ്യത്തെ ഏറ്റവും വലിയ ബാങ്കിന്റെ അധ്യക്ഷ പദവി അലങ്കരിച്ചത്. അഞ്ച് സബ്സിഡയറി ബാങ്കുകളെ ...
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാനായി രജനീഷ് കുമാർ നിയമിതനായി. ഒക്ടോബർ 7 മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം. നിലവിൽ എസ് ബി ഐ ദേശീയ ബാങ്കിംഗ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറാണ്. പ്രൊബേഷണറി ഓഫീസറായി 1980 ൽ എസ് ബി ...
ലണ്ടൻ : മദ്യരാജാവ് വിജയ് മല്യ സാമ്പത്തിക ക്രമകേടുകളുടെ പേരിൽ ലണ്ടനിൽ വീണ്ടും അറസ്റ്റിലായി. വെസ്റ്റ് മിനിസ്റ്റർ കോടതിയിൽ ഹാജരാക്കിയ മല്യയെ കോടതി ജാമ്യത്തിൽ വിട്ടയച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ...
കൊച്ചി: ഉത്സവ സീസൺ പ്രമാണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കേരളത്തിലെ ഇടപാടുകാർക്ക് നവംബർ 30 വരെ ഭവന വായ്പയ്ക്കുള്ള പ്രോസസിംഗ് ഫീസ് പൂർണമായും ഒഴിവാക്കി. നിലവിൽ ടേക്ക്ഓവർ വായ്പയുടെ പ്രോസസിംഗ് ഫീസിന് ...
കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളത്തിലെ 151 ശാഖകൾ സെപ്റ്റംബർ 30 ടെ അടച്ചുപൂട്ടും. ഒരേ സ്ഥലത്ത് പ്രവർത്തിക്കുന്ന ശാഖകളിൽ ലാഭക്ഷമത കുറഞ്ഞവയാണ് അടച്ചുപൂട്ടുന്നതിലേറെയും. പ്രവർത്തനമവസാനിപ്പിക്കുന്നതിൽ ...
ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്സ് നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ 0.5 ശതമാനം കുറവ് വരുത്തി. നിലവിൽ നാല് ശതമാനമായിരുന്ന പലിശ 3.5 ശതമാനമായാണ് കുറച്ചത്. ഒരു കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഇതു ബാധകമാണ്. ഒരു ...
കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജൂൺ എട്ടിന് രാജ്യവ്യാപകമായി മെഗാ കർഷക മീറ്റ് സംഘടിപ്പിക്കും. ബാങ്കിന്റെ 15,500 ൽ അധികം വരുന്ന ഗ്രാമീണ, അർധനഗര ശാഖകളിലൂടെ പത്തു ലക്ഷം കർഷകരുമായി സംവദിക്കുവാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ...
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരിവില്പനയിലൂടെ 11,000 കോടി രൂപ സമാഹരിക്കും. അനുയോജ്യരായ നിക്ഷേപസ്ഥാപനങ്ങൾക്ക്, ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 287.58 രൂപ പ്രകാരമാണ് വില്പന. നടപ്പ് സാമ്പത്തികവർഷം (2017-18) 15,000 കോടി രൂപയുടെ ...
കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സൗജന്യ എടിഎം ഇടപാടുകൾ നിർത്തുന്നു. ജൂൺ ഒന്നു മുതൽ ഓരോ ഇടപാടിനും 25 രൂപ വീതം സർവീസ് ചാർജ് ഈടാക്കും. പഴയ നോട്ടുകൾ മാറുന്നതിനും സർവീസ് ചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്. ശാഖകളിൽ പോയി ...