മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
പാലാ : പൊതുമേഖലാ സ്ഥാപനങ്ങൾ പോലും മനുഷ്യത്വരഹിതമായ നടപടികൾ സ്വീകരിക്കുകയാണെന്ന് പാലാ നഗരസഭാദ്ധ്യക്ഷ ലീനാ സണ്ണി ആരോപിച്ചു. ഈ സ്ഥിതി തുടർന്നാൽ ജനം ഇവരെ കൈകാര്യം ചെയ്യുന്ന അവസ്ഥ വരുമെന്നും അവർ ചൂണ്ടിക്കാട്ടി. ...
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശ നിരക്കിൽ 0.15 ശതമാനം കുറവ് വരുത്തി. ഇതോടെ 9.1 ശതമാനമാണ് പുതിയ നിരക്ക്. പുതുക്കിയ നിരക്ക് ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. നിരക്കിളവ് എംസിഎൽആർ സംവിധാനത്തിൽ ...
ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2019 ടെ 10 ശതമാനം ജീവനക്കാരെ കുറയ്ക്കുമെന്ന് മാനേജിംഗ് ഡയറക്ടർ രജനിഷ് കുമാർ പറഞ്ഞു. ആറ് അസോസിയേറ്റ് ബാങ്കുകളുടെ ലയനവും ഡിജിറ്റലൈസേഷനും ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ എസ് ബി ഐയെ ...
ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാനിരക്കിൽ 0.90 ശതമാനം കുറവ് വരുത്തി. 2008 ന് ശേഷമുള്ള ഏറ്റവു വലിയ നിരക്ക് കുറയ്ക്കലാണിത്. ഇതോടെ പലിശ നിരക്ക് 8.90 ശതമാനത്തിൽ നിന്ന് 8 ശതമാനമായി കുറയും. ജനുവരി രണ്ട് മുതൽ പുതുക്കിയ ...
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7016 കോടിയുടെ കിട്ടാക്കടം എഴുതിത്തള്ളാൻ തീരുമാനിച്ചു. വിജയ് മല്യ ഉൾപ്പടെയുള്ള 63 വമ്പൻമാരുടെ വായ്പകളാണ് എഴുതിത്തള്ളാൻ ഒരുങ്ങുന്നത്. കിംഗ്ഫിഷർ എയർലൈൻസിന്റെ 1201 കോടി രൂപയുടെ വായ്പയും ഇതിൽ ...
മുംബൈ : വിജയ് മല്യയുടെ ഗോവയിലെ കിംഗ്ഫിഷർ വില്ല വാങ്ങാൻ ആളില്ല. എസ് ബി ഐ കാപ് ട്രസ്റ്റി 85.29 കോടി രൂപയാണ് വില്ലയ്ക്ക് വില നിശ്ചയിച്ചത്. 10 ശതമാനം തുക നിരതദ്രവ്യമായി കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കാൻ ആരും മുന്നോട്ട് വന്നില്ല. ...
മുംബൈ : എസ് ബി ഐ ചെയർമാൻ അരുന്ധതീ ഭട്ടാചാര്യയുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു. അഞ്ച് അസോസിയേറ്റ് ബാങ്കുകളുടെ ലയനം നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ധനമന്ത്രാലയം അരുന്ധതീ ഭട്ടാചാര്യയുടെ കാലാവധി ...
തിരുവനന്തപുരം : ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ തിരുവനന്തപുരം സർക്കിളിൽ എസ്. വെങ്കിട്ടരാമൻ ചീഫ് ജനറൽ മാനേജരായി സ്ഥാനമേറ്റു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ, റീജണൽ ഓഫീസുകൾ, ബാങ്കിന്റെ കേരളത്തിലെയും ലക്ഷ്വദ്വീപിലെയും ...
ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഉൾപ്പടെ അഞ്ച് അസോസിയേറ്റ് ബാങ്കുകൾ എസ് ബി ഐയിൽ ലയിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് ...
കൊച്ചി : പ്രീമിയം ക്രെഡിറ്റ് കാർഡായ എസ് ബി ഐ കാർഡ് എലൈറ്റ്, എസ് ബി ഐ കാർഡ് ആൻഡ് പേമെന്റ് സർവീസസ് പുറത്തിറക്കി. എസ് ബി ഐ കാർഡ് എലൈറ്റ് സാധനങ്ങൾ വാങ്ങുമ്പോൾ ബിൽ തുക നൽകുന്നത് വേഗത്തിലാക്കുന്ന കോൺടാക്റ്റ്ലസ് നിയർ ഫീൽഡ് ...