മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : റിലയൻസ് ഇൻഡസ്ട്രീസിന്റെ 43 മത് വാർഷിക പൊതുയോഗം 15 ന് നടത്തും. ചെയർമാൻ മുകേഷ് അംബാനി ഉച്ചകഴിഞ്ഞ് രണ്ടിന് വീഡിയോ കോൺഫറൻസിംഗിലൂടെ ഓഹരിയുടമകളെ അഭിസംബോധന ചെയ്യും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജിയോ 12 നിക്ഷേപകരിൽ നിന്നായി ...
മുംബൈ : ചിപ്പ് നിർമാതാക്കളായ യുഎസിലെ ഇന്റൽ, ജിയോ പ്ലാറ്റ്ഫോംസിൽ 1,894 കോടിയുടെ നിക്ഷേപം നടത്തി. ഇന്റൽ കോർപറേഷന്റെ നിക്ഷേപ വിഭാഗമായ ഇന്റൽ കാപ്പിറ്റലിന് ജിയോ പ്ലാറ്റ്ഫോംസിൽ 0.39 ശതമാനം ഓഹരികൾ ലഭിക്കും. കഴിഞ്ഞ 10 ആഴ്ചയ്ക്കിടെ ...
മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയ്ൽ ബിസിനസ് ഏറ്റെടുത്തേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. വില്പനയ്ക്ക് മുന്നോടിയായി ഫ്യൂച്ചർ റീട്ടെയ്ൽ, ഫ്യൂച്ചർ ലൈഫ്സ്റ്റൈൽ ഫാഷൻസ്, ...
മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് കടരഹിത കമ്പനിയായെന്ന് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനിയുടെ വിപണിമൂല്യം 11 ലക്ഷം കോടി രൂപ കടന്നു. ഇന്ത്യയിൽ ആദ്യമായാണ് ഒരു കമ്പനി ഈ നേട്ടം കൈവരിക്കുന്നത്. മാർച്ച് 31 ലെ ...
മുംബൈ : ജിയോ പ്ലാറ്റ്ഫോംസിലേക്ക് വീണ്ടും നിക്ഷേപം. സൗദി സോവറിൻ വെൽത്ത് ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ജിയോ പ്ലാറ്റ്ഫോംസിൽ 1.5 ബില്യൺ ഡോളർ നിക്ഷേപം നടത്തി. ഇതിലൂടെ പിഐഎഫിന് 2.33 ശതമാനം ഓഹരിപങ്കാളിത്തം ലഭിക്കും. ...
മുംബൈ : ജിയോ പ്ലാറ്റ്ഫോംസിലേക്ക് വീണ്ടും നിക്ഷേപം. ആഗോള അസറ്റ് കമ്പനിയായ ടിപിജി കാപ്പിറ്റൽ ജിയോ പ്ലാറ്റ്ഫോംസിൽ 4,546.80 കോടിയും സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ എൽ കാറ്റർട്ടൺ 1894.50 കോടി രൂപയും നിക്ഷേപിക്കും. ടിപിജിക്ക് ജിയോ ...
മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അവകാശ ഓഹരി ഇഷ്യു വഴി കമ്പനിയുടമ മുകേഷ് അംബാനിക് ലഭിച്ചത് 5.52 ലക്ഷം ഓഹരികള്‍. ഇതോടെ അദ്ദേഹത്തിന്റെ കൈവശമുള്ള ആകെ ഓഹരികളുടെ എണ്ണം 0.12 ശതമാനം വര്‍ധിച്ച് 80.12 ലക്ഷത്തിലെത്തി. 75 ലക്ഷം ...
മുംബൈ : ജിയോ പ്ലാറ്റ്ഫോംസിലേക്ക് വീണ്ടും നിക്ഷേപം. അമേരിക്കയിലെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടിപിജി കാപ്പിറ്റലാണ് എട്ടാമത്തെ നിക്ഷേപം നടത്താൻ ഒരുങ്ങുന്നത്. ടിപിജി 1 1.5 ബില്യൺ ഡോളർ നിക്ഷേപിച്ചേക്കുമെന്നാണ് സൂചന. ജിയോ ...
മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസ് അവകാശ ഓഹരി ഇഷ്യുവിന് 1.59 ഇരട്ടി അപേക്ഷകള്‍, 53,124 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. അതേസമയം, 84,000 കോടി രൂപയുടെ ഓഹരികള്‍ക്കാണ് അപേക്ഷകരെത്തിയിരിക്കുന്നത്. ...
മുംബൈ: യുഎസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ കൈ കെ ആർ റിലയൻസ് ജിയോയിൽ 11,367 കോടിയുടെ നിക്ഷേപം നടത്തും. ഇതുവഴി കെ കെ ആറിന് റിലയൻസ് ജിയോ പ്ലാറ്റ്ഫോമിൽ 2.32 ശതമാനം ഓഹരി പങ്കാളിത്തം ലഭിക്കും. കെ കെ ആറിന്റെ ഏഷ്യയിലെ ഏറ്റവും വലിയ ...