മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ആഗോളതലത്തിൽ 2018 ലെ ശതകോടീശ്വരൻമാരുടെ ഫോബ്സ് ലിസ്റ്റിൽ 121 ഇന്ത്യക്കാർ. റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ലിസ്റ്റിൽ ഒന്നാമത്. ആഗോളതലത്തിൽ 19 ാമത് ആണ് മുകേഷിന്റെ സ്ഥാനം. മുകേഷ് അംബാനിയുടെ ആസ്തി 40.1 ബില്യൺ ഡോളർ ആണ്. 2017 ലെ ...
മുംബൈ : റിലയൻസ് ജിയോ ഇൻഫോകോം ക്രിപ്റ്റോ കറൻസി ബിസിനസിലേക്ക് ചുവടുവെയ്ക്കുന്നു. മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ നേതൃത്വത്തിലാണ് ജിയോ കോയിൻ പുറത്തിറക്കാനൊരുങ്ങുന്നത്. ഡിജിറ്റൽ കറൻസി രംഗത്തേക്കുള്ള ...
മുംബൈ : റിലയൻസ് ഇൻഡസ്ട്രീസിനെ ലോകത്തെ 20 മുൻനിര കമ്പനികളിലൊന്നായി ഉയർത്തുമെന്ന് കമ്പനി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു. നവി മുംബൈയിലെ റിലയൻസ് കോർപറേറ്റ് പാർക്കിൽ റിലയൻസ് കുടുംബദിനാഘോഷത്തിൽ ...
മുംബൈ : ഇന്ത്യയിൽ ഏറ്റവും അധികം നികുതി നൽകുന്ന സ്ഥാപനം എന്ന ബഹുമതി റിലയൻസ് ഇൻഡസ്ട്രീസിന്. മുകേഷ് അംബാനി ഗ്രൂപ്പ് കഴിഞ്ഞ 10 വർഷത്തിനിടെ 2,88,000 കോടി (45 ബില്യൺ ഡോളർ) രൂപ നികുതി അടച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 3,30,000 കോടി (51 ബില്യൺ ...
മുംബൈ : റിലയൻസ് ജിയോ ഇൻഫോകോം ടെലികോം അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഒരു ലക്ഷം കോടി രൂപ കൂടി മുതൽമുടക്കുന്നു. 4ജി എൽടിഇ സേവനങ്ങൾ വ്യാപിപ്പിക്കാൻ മൂന്ന് മാസത്തിനുള്ളിൽ 50,000 ബേസ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കാനാണ് ...
മുംബൈ : ഫോബ്സ് മാസിക തയാറാക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ ലിസ്റ്റിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാമത്. 22.7 ബില്യൺ ഡോളർ ആണ് മുകേഷിന്റെ ആസ്തി. തുടർച്ചയായി ഒൻപതാം വർഷമാണ് മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിർത്തുന്നത്. ...
മുംബൈ : മൊബൈൽ വോയിസ്, ഡാറ്റാ രംഗത്ത് പുതിയ മത്സരത്തിന് തുടക്കമിട്ട് മുകേഷ് അംബാനി റിലയൻസ് ജിയോയുടെ 4ജി നിരക്കുകൾ പ്രഖ്യാപിച്ചു. സൗജന്യ വോയ്സകോളുകൾ, കുറഞ്ഞ ഡാറ്റാ നിരക്ക്, ആകർഷകമായ സ്കീമുകൾ തുടങ്ങി എതിരാളികളുടെ ...
മുംബൈ : റിലയൻസ് ഇൻഡസ്ട്രീസിന് ജൂൺ 30 ന് അവസാനിച്ച നടപ്പു സാമ്പത്തികവർഷത്തെ ഒന്നാംക്വാർട്ടറിൽ 19.47 ശതമാനം അറ്റാദായവളർച്ച. സ്റ്റാൻഡ്എലോൺ നെറ്റ്പ്രോഫിറ്റ് കഴിഞ്ഞ വർഷം ഇതേകാലയളവിലെ 6,318 കോടിയിൽ നിന്ന് 7,548 കോടിയായി. അതേസമയം ...
മുംബൈ : റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ പത്നി നീത അംബാനി ഫോർബ്സ് തയാറാക്കിയ ഏഷ്യയിലെ കരുത്തരായ ബിസിനസ് വനിതകളുടെ 2016 ലെ ലിസ്റ്റിൽ ഒന്നാമത്. റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടറാണ് നീത അംബാനി. 52 കാരിയായ നീത റിലയൻസ് ഫൗണ്ടേഷൻ ...
ന്യൂഡൽഹി : റിലയൻസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ ധീരുഭായ് അംബാനിക്ക് മരണാനന്തര ബഹുമതിയായി നാളെ പദ്മവിഭൂഷൺ സമ്മാനിക്കും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ ധീരുഭായ് അംബാനിയുടെ പത്നി കോകില ബെൻ അംബാനി രാഷ്ട്രപതിയിൽ നിന്നും ...