മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഫോബ്സ് തയാറാക്കിയ അതിസമ്പന്നരുടെ 2016 ലെ ലിസ്റ്റിൽ ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി ആദ്യ 500 ൽ ഇടം നേടി. ആദ്യ 500 ൽ ഇടം പിടിച്ച ആദ്യത്തെ മലയാളിയാണ് യൂസഫലി. 4.2 ബില്യൺ യുഎസ് ഡോളർ (25,200 കോടി രൂപ) ആണ് യൂസഫലിയുടെ ആസ്തി. ...
മുംബൈ : ഫോബ്സ് തയാറാക്കിയ 2016 ലെ ശതകോടീശ്വരൻമാരുടെ ലിസ്റ്റിൽ 84 ഇന്ത്യക്കാർ. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഏറ്റവും ധനികനായ ഇന്ത്യക്കാരൻ. ആഗോളതലത്തിൽ 36 ാമതാണ് മുകേഷ് അംബാനിയുടെ സ്ഥാനം. മുകേഷിന് 20.6 ബില്യൺ ...
ന്യൂഡൽഹി : ലോകത്തിലെ 50 അതിസമ്പന്നരുടെ വെൽത്ത് – എക്സ് ലിസ്റ്റിൽ ഇന്ത്യയിൽ നിന്ന് മുകേഷ് അംബാനിയും അസിം പ്രേംജിയും ദിലീപ് സാംഗ്വിയും ഇടം പിടിച്ചു. ബിൽ ഗേറ്റ്സാണ് ലിസ്റ്റിൽ ഒന്നാമത്. ആസ്തി 87.4 ബില്യൺ ഡോളർ. സ്പാനീഷ് ...
മുംബൈ : റിലയൻസ് ജിയോ ഇൻഫോകോം 4ജി മൊബൈൽ സർവീസ് സോഫ്റ്റ് ലോഞ്ച് ചെയ്തു. റിലയൻസ് ഗ്രൂപ്പ് സ്ഥാപകൻ ധീരുഭായ് അംബാനിയുടെ 83 ാം ജന്മദിനത്തിൽ നവി മുംബൈയിലെ റിലയൻസ് കോർപറേറ്റ് പാർക്കിൽ നടന്ന ചടങ്ങിൽ 35,000 റിലയൻസ് ജീവനക്കാരും ...
മുംബൈ : ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറൂഖ് ഖാനെ റിലയൻസ് ജിയോ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. റിലയൻസ് ജിയോ ഡിസംബർ 27 ന് 4ജി സർവീസ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ബ്രാൻഡ് അംബാസഡറുടെ നിയമനം. ആദ്യഘട്ടത്തിൽ റിലയൻസ് ...
മുംബൈ : ഫോബ്സ് മാസിക പുറത്തിറക്കിയ ഇന്ത്യയിലെ അതി സമ്പന്നരുടെ ലിസ്റ്റിൽ മുകേഷ് അംബാനി ഒന്നാമത്. 19.0 ബില്യൺ ഡോളറാണ് മുകേഷിന്റെ ആസ്തി. ആസ്തിയിൽ മുൻ വർഷത്തേക്കാൾ 4.7 ബില്യൺ ഡോളറിന്റെ കുറവുണ്ടായി. 18 ബില്യൺ ഡോളർ ആസ്തിയുള്ള സൺ ...
മുംബൈ : റിലയൻസ് റീട്ടെയ്ൽ ഒരു വർഷത്തിനുള്ളിൽ 700 നഗരങ്ങളിലായി 930 പുതിയ സ്റ്റോറുകൾ തുറക്കും. നിലവിൽ 20 സംസ്ഥാനങ്ങളിലെ 200 നഗരങ്ങളിലായി 2,600 സ്റ്റോറുകളാണ് റിലയൻസ് റീട്ടെയ്ലിനുള്ളത്. കഴിഞ്ഞ വർഷം റിലയൻസ് റീട്ടെയ്ൽ 17,000 കോടി രൂപയുടെ ...
മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് ഓണററി ഡോക്ടറേറ്റ്. മുംബൈയിലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി (ഐസിടി) യാണ് ഡോക്ടർ ഓഫ് സയൻസ് ബിരുദം നൽകി മുകേഷിനെ ആദരിച്ചത്. ഐസിടിയിൽ നിന്നാണ് 1979-ൽ മുകേഷ് ...
ന്യൂഡൽഹി : എച്ച് എസ് ബി സി ബാങ്കിൽ നിക്ഷേപമുള്ള 1,195 ഇന്ത്യക്കാരുടെ വിവരങ്ങൾ പുറത്തുവന്നു. രാജ്യത്തെ വൻകിട വ്യവസായികളും രാഷ്ട്രീയ നേതാക്കളുടെ കുടുംബാംഗങ്ങളും ഉൾപ്പടെയുള്ളവർക്ക് 25,420 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. എന്നാൽ ...
റിലയൻസ് ഗ്രൂപ്പ് ഗുജറാത്തിൽ ഒരു ലക്ഷം കോടി രൂപ മുതൽമുടക്കുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഏഴാമത് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിലാണ് മുകേഷ് അംബാനിയുടെ പ്രഖ്യാപനം. എന്നാൽ നിക്ഷേപം ഏതെല്ലാം ...