റിലയൻസ് ഇൻഡസ്ട്രീസ് വാർഷിക പൊതുയോഗം 15 ന്

Posted on: July 11, 2020

മുംബൈ : റിലയൻസ് ഇൻഡസ്ട്രീസിന്റെ 43 മത് വാർഷിക പൊതുയോഗം 15 ന് നടത്തും. ചെയർമാൻ മുകേഷ് അംബാനി ഉച്ചകഴിഞ്ഞ് രണ്ടിന് വീഡിയോ കോൺഫറൻസിംഗിലൂടെ ഓഹരിയുടമകളെ അഭിസംബോധന ചെയ്യും.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജിയോ 12 നിക്ഷേപകരിൽ നിന്നായി 1,17,588.45 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം സമാഹരിച്ചിരുന്നു. ജിയോ പ്ലാറ്റ്‌ഫോംസിന്റെ 25.09 ശതമാനം ഓഹരികളാണ് വിറ്റഴിച്ചത്.