മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : റിലയൻസ് ചെയർമാൻ മുകേഷ് അംബാനി ലോകത്തിലെ അതിസമ്പന്നരുടെ ഫോബ്സ് ലിസ്റ്റിൽ പതിമൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷം അദേഹം ഫോബ്സ് ലിസ്റ്റിൽ 19 ാം സ്ഥാനത്തായിരുന്നു. മുകേഷ് അംബാനിയുടെ ആസ്തി 2018 ലെ 40.1 ബില്യൺ ഡോളറിൽ നിന്ന് 2019 ൽ 50 ...
അഹമ്മദാബാദ് : മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓണ്‍ലൈന്‍ വ്യാപാരരംഗത്തേക്ക് ചുവടുവയ്ക്കുന്നു. ഗുജറാത്തിലായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ ഇ – കൊമേഴ്സ് പ്ലാറ്റ്ഫോം ആദ്യം ...
മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് ഒരു ക്വാർട്ടറിൽ 10,000 കോടി രൂപയിലേറെ അറ്റാദായം നേടുന്ന ആദ്യ കമ്പനിയായി മാറി. നടപ്പ് സാമ്പത്തിക വർഷം മൂന്നാം ക്വാർട്ടറിൽ (ഒക്ടോബർ – ഡിസംബർ) റിലയൻസിന്റെ അറ്റാദായം 10,251 കോടി രൂപയാണ്. മുൻവർഷം ...
ഗുരുവായൂര്‍ : മക്കളുടെ വിവാഹ ക്ഷണക്കത്തുകള്‍ ഗുരുവായൂരപ്പനു സമര്‍പ്പിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി ഗുരുവായൂരിലെത്തി. സ്വര്ണപ്രഭയിലുള്ള, വിസ്മയങ്ങള്‍ ഒളിപ്പിച്ച ...
മുംബൈ : ആന്റിലിയയിൽ വിവാഹത്തിന്റെ മണിമുഴക്കം. റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിതയുടെയും മകൾ ഇഷയാണ് വധു. വരൻ പിരമൾ ഗ്രൂപ്പ് ചെയർമാൻ അജയ് പിരാമലിന്റെ മകൻ ആനന്ദ് ആണ് വരൻ. മുകേഷിന്റെ ഔദ്യോഗിക വസതിയായ ആന്റിലിയയിൽ ...
മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ചെയർപേഴ്സൺ അരുന്ധതീ ഭട്ടാചാര്യ റിലയൻസ് ഇൻഡസ്ട്രീസിന്റെ സ്വതന്ത്ര അഡീഷണൽ ഡയറക്ടറായി നിയമിതയായി. 2018 ഒക് ടോബർ 17 മുതൽ അഞ്ച് വർഷമാണ് കാലാവധി. 2013 മുതൽ 2017 ഒക്ടോബർ വരെ എസ് ബി ഐ ...
മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് 8.06 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയായി. ഓഹരിവില ഈ വർഷം 37 ശതമാനം ഉയർന്നതോടെയാണ് രാജ്യത്തെ ഏറ്റവും വിപണിമൂല്യമുള്ള കമ്പനിയായി റിലയൻസ് മാറിയത്. ഇന്നലെ മാത്രം ഓഹരിവിലയിൽ 1.31 ശതമാനം ...
മുംബൈ : ഓഹരി വിപണിയിലെ കുതിപ്പിന്റെ ബലത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയെന്ന നേട്ടവുമായി മുന്നിലെത്തി. ചൊവ്വാഴ്ച 7.47 ലക്ഷം കോടി രൂപയായിരുന്നു മുകേഷ് അംബാനിയുടെ കമ്പനിയുടെ ...
ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില വ്യാഴാഴ്ച 1,082.20 രൂപയിലെത്തി റെക്കോഡിട്ടു. വ്യാപാരത്തിനിടെ, ഒരവസരത്തില്‍ വില 1,098.80 രൂപയിലെത്തിയിരുന്നു. ഇതോടെ, ...
മുംബൈ : റിലയൻസ് ജിയോ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനമേഖലയിലേക്ക്. റിലയൻസ് ഇൻഡസ്ട്രീസിന്റെ 41 ാമത് വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് ജിയോ ഗിഗാ ഫൈബർ അവതരിപ്പിച്ചു. രാജ്യത്ത് നിലവിലുള്ള ഫിക്സഡ് ബ്രോഡ്ബാൻഡ് സേവനങ്ങളെ ...