മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : റിലയൻസ് ജിയോയുടെ 9.9 ശതമാനം ഓഹരികൾ ഫേസ് ബുക്ക് വാങ്ങി. ഫേസ് ബുക്ക് 43,574 കോടി രൂപയുടെ (5.7 ബില്യൺ ഡോളർ) നിക്ഷേപമാണ് ജിയോയിൽ നടത്തിയത്. ഇതോടെ ജിയോയുടെ മൂല്യം 4.62 ലക്ഷം കോടി രൂപയായി ഉയർന്നു. ഫേസ് ബുക്കിന്റെ ഭാഗമായ വാട്സാപ്പ് ...
മുംബൈ : കൊറോണ പടരുന്ന സാഹചര്യത്തിൽ ആഗോളവിപണികളിൽ ക്രൂഡോയിൽ വിലയിടിവിനെ തുടർന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനിക്ക് ഏഷ്യയിലെ അതിസമ്പന്ന പദവി നഷ്ടമായി. മുകേഷ് അംബാനിയുടെ സമ്പാദ്യത്തിൽ 5.8 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ...
മുംബൈ : ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്ത്. ഫോബ്സ് മാസികയുടെ റിയൽടൈം ബില്യണയേഴ്സ് ലിസ്റ്റിലാണ് മുകേഷ് അംബാനി ഇടംപിടിച്ചത്. ഈ വർഷം ആദ്യം പുറത്തിറക്കിയ ...
മുംബൈ : റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം 10 ലക്ഷം കോടി പിന്നിട്ടു. പത്ത് ലക്ഷം കോടി രൂപ വിപണിമൂല്യം നേടുന്ന രാജ്യത്തെ ആദ്യ കമ്പനിയാണ് റിലയൻസ്. ഇന്ന് റിലയൻസ് ഓഹരികളുടെ വില 1582 രൂപ വരെ ഉയർന്നു. എണ്ണശുദ്ധീകരണത്തിൽ ...
മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് 2400 കോടി ഡോളർ ആസ്തിയുള്ള ഡിജിറ്റൽ സർവീസ് കമ്പനി തുടങ്ങുന്നു. ആമസോണും ഫ്ളിപ്കാർട്ടും അടക്കിവാഴുന്ന ഇ-കൊമേഴ്സ് വിപണിയിൽ ചുവടുറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ ഹോൾഡിംഗ് കമ്പനി. ...
മുംബൈ : സൗദി ആരാംകോ റിലയൻസിന്റെ ഓയിൽ, കെമിക്കൽ ബിസിനസിൽ 75 ബില്യൺ ഡോളർ മുതൽമുടക്കി 20 ശതമാനം ഓഹരികൾ വാങ്ങും. മുംബൈയിൽ നടന്ന റിലയൻസിന്റെ 42 ാമത് വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൗദി ...
മുംബൈ : റിലയൻസ് ജിയോ ഗിഗാഫൈബർ സെപ്റ്റംബർ അഞ്ചു മുതൽ വാണിജ്യാടിസ്ഥാനത്തിൽ സേവം ആരംഭിക്കും. സെക്കൻഡിൽ ഒരു ജിബി വരെ വേഗതയുള്ള ബ്രോഡ്ബാൻഡ്, ജിയോ ടിവി, ഇന്ത്യയിൽ എവിടേക്കും വിളിക്കാവുന്ന ലാൻഡ്ഫോൺ കണക്ഷൻ എന്നിവ ...
മുംബൈ : റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ വാർഷിക ശമ്പളം 11 വർഷമായി 15 കോടി രൂപയാണ്. റിലയൻസിന്റെ മറ്റ് ഡയറക്ടർമാരുടെ ശമ്പളം കൂട്ടിയെങ്കിലും മുകേഷ് തന്റെ ശമ്പളവും ആനുകൂല്യങ്ങളും ...
ന്യൂയോര്‍ക്ക് : ടൈം മാഗസിന് തയാറാക്കിയ, ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറു പേരുടെ പട്ടകയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയും ഇന്ത്യയില്‍ ഏല്ജിബിടി സമൂഹത്തിന്റെ ...
മുംബൈ : റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം 9 ലക്ഷം കോടി പിന്നിട്ടു. ഓഹരിവില 1,407 രൂപയായതോടെയാണ് വിപണിമൂല്യം വർധിച്ചത്. ഓഹരിവില ഇന്നു മാത്രം മൂന്ന് ശതമാനത്തോളം ഉയർന്നിരുന്നു. ജനുവരി 17 ന് ശേഷം 24 ശതമാനമാണ് ഓഹരിവില വർധിച്ചത്. ...