മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഇന്‍ഫോസിസിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി സെബി ചെയര്മാന് അജയ് ത്യാഗി പറഞ്ഞു. കൂടുതല്‍ എന്തെങ്കിലും അറിയണമെങ്കില്‍ ദൈവത്തോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടുദിവസം ...
ബംഗലുരു : ഇൻഫോസിസ് ചെലവുചുരുക്കലിന്റെ ഭാഗമായി പതിനായിരത്തോളം ജീവനക്കാരെ കുറയ്ക്കുന്നു. സീനിയർ വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തുടങ്ങിയ 50 സീനിയർ എക്സിക്യൂട്ടീവുകളും പുറത്ത് പോകേണ്ടി വരും. മിഡിൽ ...
ബംഗലുരു : ഇന്‍ഫോസിസിന്റെ വരുമാനവും ലാഭവും ഉയര്‍ത്തിക്കാണിക്കുന്നതിന് അധാര്‍മികരീതികള്‍ അവലംബിച്ചെന്ന പരാതി സാധൂകരിക്കുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് കമ്പനി. കമ്പനി ചീഫ് എക്സിക്യുട്ടീവ് സലീല്‍ ...
ബംഗലുരു : മധ്യനിരയിലുള്ള 6949 ജീവനക്കാര്‍ക്ക് ഓഹരി വിഹിതം അനുവദിച്ച് ഇന്‍ഫോസിസ്. നവംബര്‍ 1 അടിസ്ഥാന തീയതിയായി നിര്‍ണയിച്ച് 5 രൂപ മുഖവിലയുള്ള 2,298,020 നിയന്ത്രിത ഓഹരികളാണു (റെസ്ട്രിക്ടഡ് സ്റ്റോക്ക് യൂണിറ്റ്സ്) ...
ന്യൂഡല്‍ഹി : ഇന്‍ഫോസിസിന്റെ ഇടപാടുകളെക്കുറിച്ച് നാഷനല്‍ ഫിനാല്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് അതോറിറ്റി (എന്‍എഫ്ആര്‍എ) അന്വേഷിക്കും. ഇതു സംബന്ധിച്ച നിര്‍ദേശം സര്‍ക്കാര്‍ എന്എഫ്ആര്എക്ക് നല്കി. ...
ന്യൂഡല്‍ഹി : അക്കൗണ്ടിംഗ് ക്രമക്കേടുകള്‍വഴി ലാഭം പെരുപ്പിച്ചു കാട്ടുന്നെന്ന എത്തിക്കല്‍ എംപ്ലോയിസിന്റെ ആരോപണത്തെത്തുടര്‍ന്ന് ഇന്‍ഫോസിസിന്റെ ഇടപാടുകളെക്കുറിച്ച് സെക്യൂരിറ്റീസ്സ ആന്‍ഡ് എക്സ്ചേഞ്ച് ...
ന്യൂഡൽഹി : ഇൻഫോസിസിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന ആരോപണത്തെ ക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് കമ്പനി ചെയർമാൻ നന്ദൻ നിലേക്കനി. സെപ്റ്റംബർ 20 ന് ആണ് എത്തിക്കൽ എംപ്ലോയീസിന്റെ കത്ത് ലഭിക്കുന്നത്. ഒക്ടോബർ 10 ന് കത്ത് ...
ബംഗലുരു : ഇൻഫോസിസ് മേധാവികൾക്കെതിരെ ആരോപണങ്ങളുമായി ഒരു വിഭാഗം ജീവനക്കാർ രംഗത്ത്. കമ്പനി സിഇഒ സലീൽ പരേഖ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിലഞ്ജൻ റോയ് എന്നിവർക്കെതിരെയാണ് ആരോപണം. ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിലെ വരുമാനവും ലാഭവും ...
ബംഗലുരു : ജൂലൈ സെപ്റ്റംബര്‍ കാലയളവില്‍ ഇന്‍ഫോസിസ് 4019 കോടി രൂപ ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 4110 കോടി രൂപയായിരുന്നു. വരുമാനം 9.8 % വര്‍ധിച്ച് 22.629 കോടിയായി. പുതുതായി 7457 ജീവനക്കാരെ നിയമിച്ചു. ...
ന്യൂഡൽഹി : ഫോബ്സ് തയാറാക്കിയ ലോകത്തിലെ ഏറ്റവും വിലമതിക്കുന്ന കമ്പനികളിൽ ഇൻഫോസിസ് മൂന്നാമത്. കഴിഞ്ഞ വർഷം 31 ാം സ്ഥാനത്തായിരുന്നു ഇൻഫോസിസ്. വിസ, ഫെറാരി എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. ആപ്പിളിനെയും ...