മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : ഇൻഫോസിസ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 12,000 യുഎസ് പൗരൻമാർക്ക് നിയമനം നൽകും. ട്രംപ് ഭരണകൂടം എച്ച്1ബി വിസ നിയമങ്ങൾ കർശനമാക്കിയതിനെ തുടർന്നാണ് ഈ നീക്കം. 2017 ന് ശേഷം 13,000 യുഎസ് പൗരൻമാർക്ക് നിയമനം നൽകി. 2022 ന് മുമ്പ് മൊത്തം 25,000 ...
ന്യൂഡല്‍ഹി : നടപ്പു സാമ്പത്തിക വര്‍ഷത്തെ ഒന്നാം ക്വാര്‍ട്ടറില്‍ ഇന്‍ഫോസിസിന്റെ ലാഭം 12.4 ശതമാനം 4.272 കോടിയിലെത്തി. വരുമാനം 8.5 ശതമാനം വളര്‍ന്ന് 23.665 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേസമയം 21.803 കോടി ആയിരുന്നു വരുമാനം.
തൃശൂര്‍ : ഇന്‍ഫോസിസ് ഫിനാക്കിള്‍ ക്ലയന്റ് ഇന്നവേഷന്‍ അവാര്‍ഡ്സ് 2020 രണ്ട് പ്രമുഖ വിഭാഗങ്ങളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ജേതാക്കളായി. ആഗോളതലത്തില്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ അവതരിപ്പിക്കുന്ന ബാങ്കിംഗ് ...
കൊച്ചി : ഐ. ടി. കമ്പനിയായ ഇന്‍ഫോസിസ് സ്ഥാപകരെയും ഓഹരിയുടമകളെയും മാത്രമല്ല കോടീശ്വരന്മാരുടെഎണ്ണവും കൂടുന്നു. 2019-20 സാമ്പത്തിക വര്‍ഷം 74 ജീവനക്കാര്‍ക്ക് ഒരു കോടിയിലേറെ രൂപ പ്രതിഫലം ലഭിച്ചു. കോടീശ്വന്മാരായ ...
ന്യൂഡൽഹി : ബ്രിക്സ് രാജ്യങ്ങളുടെ സംയുക്തസംരംഭമായ ന്യു ഡെവലപ്മെന്റ് ബാങ്ക് മേധാവി കെ. വി. കാമത്ത് കേന്ദ്ര ധനകാര്യമന്ത്രിയായേക്കും. നേരത്തെ ഇൻഫോസിസിന്റെയും ഐസിഐസിഐ ബാങ്കിന്റെയും ചെയർമാനായിരുന്നു. രാജ്യത്തിന്റെ ...
മുംബൈ : ഇന്‍ഫോസിസിന് മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ 6.10 ശതമാനം ലാഭവര്‍ധന. മുന്‍വര്‍ഷം ഇതേകാലത്തെ 4.074 കോടിയില്‍ നിന്ന് 4.321 കോടി രൂപയാണ് ലാഭം ുയര്ന്നത്. നാലാം പാദത്തില്‍ കമ്പനിയുടെ വരുമാനം എട്ടുശതമാനം ...
ബംഗലുരു : ഇൻഫോസിസ് അമേരിക്കൻ കമ്പനിയായ സിംപ്ലസിനെ ഏറ്റെടുത്തു. 25 കോടി ഡോളറിന്റെതാണ് (ഏകദേശം 1782 കോടി രൂപ) ഇടപാട്. കമ്പനികൾക്കായി ഉപദേശക സേവനങ്ങൾ, മാനേജ്മെന്റ് മാറ്റത്തിനുള്ള സഹായം, ഡേറ്റ ഇന്റഗ്രേഷൻ തുടങ്ങിയ സേവനങ്ങളാണ് ...
ബംഗളൂരു : ഡിസംബറില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ ഇന്‍ഫോസിസ് 4466 കോടി രൂപ ലാഭം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാല്‍ വര്‍ധന 23.7 ശതമാനം. വരുമാനം 7.9 ശതമാനം 7.9 ശതമാനം വര്‍ധിച്ച് 23,092 കോടിയിലെത്തി. ...
ബംഗലുരു : കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ സഹായകമായ പരിസ്ഥിതി പ്രവര്‍ത്തനത്തിന് പ്രമുഖ ഐ.ടി സ്ഥാപനമായ ഇന്‍ഫോസിസിന് യു. എന്‍. ഗ്ലോബല്‍ ക്ലൈമറ്റ് ആക്ഷന്‍ അവാര്‍ഡ്. ക്ലൈമറ്റ് ന്യുട്രല്‍ നൗ വിഭാഗത്തിലാണ് ...
ബംഗലുരു : ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ. ആർ. നാരായണ മൂർത്തിയുടെയും സുധാ മൂർത്തിയുടെയും മകൻ റോഹൻ മൂർത്തിയും കൊച്ചി സ്വദേശിനി അപർണ കൃഷ്ണനും വിവാഹിതരായി. നേവി റിട്ടയേഡ് കമാൻഡർ കെ. ആർ. കൃഷ്ണന്റെയും എസ് ബി ഐ മുൻ ഉദ്യോഗസ്ഥ ...