മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ദുബായ് : വ്യോമയാന മേഖലയിൽ വിദേശനിക്ഷേപം വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെ ഗൾഫ് എയർലൈനുകൾ ഇന്ത്യൻ വിമാനക്കമ്പനികളിൽ മൂലധന നിക്ഷേപത്തിനൊരുങ്ങുന്നു. ഖത്തർ എയർവേസ്, എയർ അറേബ്യ, ഒമാൻ എയർ തുടങ്ങിയ കമ്പനികൾ ...
കൊച്ചി : ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പ് വികസന പ്രവർത്തനങ്ങൾക്കായി 500 മില്യൺ ഡോളർ സമാഹരിച്ചു. കഴിഞ്ഞ വർഷം ബോണ്ടുകളിലൂടെ 700 മില്യൺ ഡോളർ കണ്ടെത്തിയിരുന്നു. ഇത്തിഹാദ് എയർവേസ്, ഇത്തിഹാദ് എയർപോർട്ട് സർവീസസ്, എയർബെലിൻ, എയർ സെർബിയ, ...
ജക്കാർത്ത : അബുദാബിയിൽ നിന്ന് ജക്കാർത്തയിലേക്ക് പോയ (ഇവൈ 474) ഇത്തിഹാദ് വിമാനം ലാൻഡിംഗിന് തൊട്ടു മുമ്പ് എയർ ടർബുലൻസിൽപ്പെട്ട് 31 യാത്രക്കാർക്കും ഒരു ക്രൂ അംഗത്തിനും പരിക്കേറ്റു. പ്രാദേശിക സമയം ഇന്നലെ ഉച്ചകഴിഞ്ഞ് 2.24 ടെ യാണ് ...
മുംബൈ : ഇത്തിഹാദ് എയർവേസ് മുംബൈയിലേക്ക് ഡബിൾ ഡെക്കർ വിമാനമായ എ-380 സർവീസ് ആരംഭിച്ചു. മഹാരാഷ്ട്ര ദിനമായ മെയ് 1 ന് രാത്രിയിലാണ് ആദ്യ ഫ്ളൈറ്റ് ഇവൈ 204 അബുദാബിയിൽ നിന്നെത്തിയത്. പുതിയ സംവിധാനം യാഥാർത്ഥ്യമായതോടെ മുംബൈ – ...
കൊച്ചി : യുഎഇ യുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയർവേസ് യാത്രകൾ മാനേജ് ചെയ്യുവാൻ സഹായിക്കുന്ന ഐഫോൺ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. 2016 മെയ് 30 ന് മുമ്പ് ആപ്പിലൂടെ നടത്തുന്ന ബുക്കിംഗുകൾക്ക് ടിക്കറ്റ് നിരക്കിൽ 10 % ...
കൊച്ചി : വിവോ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങളിലെ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഔദ്യോഗിക വിമാനയാത്രാ പങ്കാളിയും പ്രിൻസിപ്പൽ സ്പോൺസറുമായി ഇത്തിഹാദ് എയർവേസും ജെറ്റ് എയർവേസും തുടരും. നിലവിലെ ചാമ്പ്യന്മാരായ ...
ന്യൂഡൽഹി : ജെറ്റ് എയർവേസ് ബോയിംഗ് 777 വിമാനങ്ങൾക്കായി 50 ലേറെ വിദേശ പൈലറ്റുമാരെ നിയമിക്കാൻ ഒരുങ്ങുന്നു. എയർബസ് എ-330 വിമാനങ്ങൾ മാറ്റി ബോയിംഗ് 777 വിമാനങ്ങൾ ഫ്ളീറ്റിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇത്തിഹാദിൽ ...
ഹൈദരാബാദ് : യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസ് ഹൈദരബാദ് എയർ ഷോയിൽ ശ്രദ്ധേയ സാന്നിധ്യമായി. ഇത്തിഹാദിന്റെ ഏറ്റവും പുതിയ ബോയിംഗ് 787 ഉം ബോയിംഗ് 777 ഉം കാർഗോ വിമാനങ്ങളും പ്രദർശിപ്പിച്ചിരുന്നു. പങ്കാളികളായ ...
അബുദാബി : ഇത്തിഹാദ് എയർവേസ് അബുദാബി – മുംബൈ സെക്ടറിൽ മെയ് ഒന്നു മുതൽ എ 380 സർവീസ് ആരംഭിക്കും. ഇവൈ 204 അബുദാബിയിൽ നിന്നും മുംബെയിലേക്കും ഇവൈ 203 തിരികെ അബുദാബിയിലേക്കും പറക്കും. ഇത്തിഹാദ് എ-380 ൽ റസിഡൻസ് എന്ന മൂന്നു മുറികളുള്ള ...
അബുദാബി : അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 2015 ൽ യുഎസ് പ്രീ ക്ലിയറൻസ് സൗകര്യം പ്രയോജനപ്പെടുത്തിയത് 615,478 യാത്രക്കാർ. ഇത്തിഹാദ് വിമാനത്തിൽ അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവർക്കു മാത്രമാണ് ഈ സൗകര്യം. ഇവരിൽ 106,851 പേർ ...