മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : ഐബിഎസ് സോഫ്റ്റ് വെയര്‍ പുതുതായി വിപണിയിലിറക്കിയ ഐഫ്ളൈ കോര്‍പ്പറേറ്റിന്റെ ആഗോളതലത്തിലെ ആദ്യ ഉപഭോക്താവായി യുഎഇ വിമാനക്കമ്പനി ഇത്തിഹാദ് എയര്‍വെയ്സ്. സോഫ്റ്റ് വെയര്‍ അധിഷ്ഠിത സേവനങ്ങളില്‍ ...
അബുദാബി : ഇന്ത്യ ഉള്‍പ്പെടെ 7 രാജ്യങ്ങളില്‍ നിന്ന് ഇത്തിഹാദ് എയര്വേയ്സില് യുഎഇയിലേക്കു യാത്ര ചെയ്യുന്നവര്‍ പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ എടുത്ത് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ...
ദുബായ് : ഗൾഫിലെ പ്രമുഖ വിമാനക്കമ്പനികൾ രാജ്യാന്തര സർവീസുകൾ പുനരാരംഭിച്ചു. ഖത്തർ എയർവേസ് 45 നഗരങ്ങളിലേക്കായി 270 പ്രതിവാര സർവീസുകൾ പുനരാരംഭിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് ഓഗസ്റ്റ് ഒന്നു മുതൽ ഖത്തറിലേക്ക് ...
ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള സര്‍വീസ് ആരംഭിച്ചിട്ട് 15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായി യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ദേശീയ എയര്‍ലൈനായ ഇത്തിഹാദ് എയർവേസ് തുടര്‍ച്ചയായി ...
മുംബൈ : വെറും 42,914 രൂപ മുതല്‍ മുടക്കില്‍ യൂറോപ്പില്‍ പോയി വരാം. അതും രണ്ടു രാത്രി അബുദാബിയില്‍ തങ്ങിയ ശേഷം. യുഎഇയുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദാണ് ആകര്‍ഷകമായ യാത്രാ ആനുകൂല്യം പ്രഖ്യാപിച്ചത്. ഈ മാസം 24 വരെയാണ് ...
മുംബൈ: ഇത്തിഹാദ് എയർവേസ് യാത്രക്കാര്‍ക്ക് മധുരം സമ്മാനിച്ച് ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ദീപാവലിയ്ക്ക് അബുദാബി എയര്‍പോര്‍ട്ടിലെ സഞ്ചാരികള്‍ക്കാണ് ...
അബുദാബി : യുഎഇയുടെ ദേശീയ എയർലൈനായ ഇത്തിഹാദ് എയർവേസ് ഇന്ത്യയിലേക്കുള്ള സർവീസിന്റെ 15 ാം വാർഷികം ആഘോഷിക്കുന്നു. ഇത്തിഹാദ് അബുദാബിയിൽ നിന്ന് മുംബൈയിലേക്ക് 2004 സെപ്റ്റംബറിലാണ് ആദ്യ സർവീസ് ആരംഭിച്ചത്. ഇപ്പോൾ അബുദാബിയിൽ ...
അബുദാബി : സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ച ജെറ്റ് എയർവേസിനെ ഏറ്റെടുക്കാൻ ബ്രിട്ടണിലെ ഇന്ത്യൻ ശതകോടീശ്വരൻമാരായ ഹിന്ദുജാമാർ രംഗത്ത്. ഏറ്റെടുക്കൽ സംബന്ധിച്ച് ഹിന്ദുജ ഗ്രൂപ്പ് മെയ് 23 ന് ...
മുംബൈ : ജെറ്റ് എയര്‍വേസിനെ ഏറ്റെടുക്കാന്‍ ഇത്തിഹാദ് എയര്‍വേസ് ഉള്‍പ്പെടെയുള്ള മൂന്നു കമ്പനികള്‍ രംഗത്ത്. ബിഡ് സമര്‍പ്പിക്കാനുള്ള അവാസാന തീയതി വെള്ളിയാഴ്ചയായിരുന്നു. തുടക്കത്തില്‍ രണ്ട് ബിഡ് മാത്രമാണ് ...
അബുദാബി : അബുദാബി വഴി എല്ലാ ഇത്തിഹാദ് ഡെസ്റ്റിനേഷനിലേക്കും (ടു ആന്‍ഡ് ഫ്രം) ഇത്തിഹാദ് എയര്‍വെയ്സില്‍ യാത്ര ചെയ്യുന്ന എല്ലാ അതിഥികള്‍ക്കും രണ്ട് രാത്രി അബുദാബിയില്‍ സൗജന്യ ഹോട്ടല്‍ താമസമാണ് ഇത്തിഹാദ് ...