മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഇത്തിഹാദ് എയർവേസ് അബുദാബിയിൽ നിന്ന് മുംബൈയിലേക്കും ന്യൂഡൽഹിയിലേക്കുമുള്ള പ്രതിദിന സർവീസുകൾ മൂന്ന് എണ്ണമായി വർധിപ്പിക്കും. ഇപ്പോൾ രണ്ടു സർവീസുകൾ വീതമാണുള്ളത്. 2015 ഫെബ്രുവരി 15 മുതൽ മുംബൈയിലേക്കും മെയ് ഒന്നു മുതൽ ...
ജെറ്റ് എയർവേസിന്റെ മൂന്നു ബോയിംഗ് 777-300 ഇആർ വിമാനങ്ങൾ ലീസിനെടുക്കാനുള്ള നീക്കം ഇത്തിഹാദ് ഉപേക്ഷിച്ചു. ഇത്തിഹാദിന്റെ തീരുമാനം നഷ്ടം നേരിടുന്ന ജെറ്റ് എയർവേസിന് വലിയ തിരിച്ചടിയായി. നേരത്തെ ജെറ്റ് എയർവേസ് എയർബസ് 330-200 എസ്, ...
ഇത്തിഹാദ് എയർവേസിന്റെ നേതൃത്വത്തിൽ ആറ് വിമാന കമ്പനികളുടെ സഹകരണത്തോടെ ഇത്തിഹാദ് പാർട്ണേഴ്സ് സഖ്യത്തിന് തുടക്കമായി. ഇന്ത്യയിൽ നിന്നുള്ള ജെറ്റ് എയർവേസിനെ കൂടാതെ എയർ ബെർലിൻ, എയർ സെർബിയ, എയർ സീഷെൽസ്, ഡാർവിൻ എയർലൈൻ ...
ഇത്തിഹാദ് എയർവേസിന്റെ ബോയിംഗ് 777 വിമാനങ്ങളിൽ ഇനി മുതൽ മൊബൈൽ-ഇന്റർനെറ്റ് കണക്ടിവിറ്റി ഏർപ്പെടുത്തി. ഇത്തരത്തിൽ 24 ബോയിംഗ് 777 വിമാനങ്ങളാണ് ഇത്തിഹാദ് ദീർഘദൂര സർവീസിന് ഉപയോഗിക്കുന്നത്. ഇത്തിഹാദ് വൈ ഫ്ളൈ സൊല്യൂഷനിൽ വൈ ഫൈ, ...
ഇത്തിഹാദ് എയർവേസിന്റെ ആദ്യ എ 380 വിമാനം ഡിസംബറിൽ അബുദാബിയിൽ എത്തുമെന്ന് ഇത്തിഹാദ് പ്രസിഡന്റും സിഇഒയുമായ ജയിംസ് ഹോഗൻ. ഡിസംബർ 27 ന് അബുദാബിയിൽ നിന്ന് ലണ്ടൻ ഹീത്രൂവിലേക്കാണ് ആദ്യ ഫ്ലൈറ്റ് സർവീസ് തുടങ്ങുന്നത്. സൂപ്പർ ജംബോ ...
അബുദാബിയിൽ എത്തുന്ന ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാർക്കായി ഇത്തിഹാദ് അറൈവൽ ലോഞ്ച് ഏർപ്പെടുത്തി. കസ്റ്റംസ് പരിശോധനകൾക്കു ശേഷം യാത്രക്കാർക്ക് അറൈവൽ ലോഞ്ച് ഉപയോഗിക്കാം. ആഗോളതലത്തിൽ 11 എയർപോർട്ട് ലോഞ്ചുകളാണ് ...
സ്വിസ് എയർലൈനായ ഡാർവിൻ എയർലൈൻസിൽ ഇത്തിഹാദ് എയർവേസ് 33.3 ശതമാനം ഓഹരിപങ്കാളിത്തം നേടി. ജനീവ കേന്ദ്രമായി യൂറോപ്പിലെ വിവിധ കേന്ദ്രങ്ങളിലേക്കു സർവീസ് നടത്തുന്ന വിമാനക്കമ്പനിയാണ്. 10-50 സീറ്റുകളുള്ള സാബ് 2000 ടർബോപ്രോപ് ...
എയർ ഇന്ത്യയിൽ നിന്നും ഇത്തിഹാദ് എയർവേസ് അഞ്ച് ബോയിംഗ് 777-200 എൽ.ആർ വിമാനങ്ങൾ വാങ്ങുവാൻ ധാരണയായി. ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമായ ഈ വിമാനങ്ങൾ അബുദാബി-ലോസ് ആഞ്ചൽസ് റൂട്ടിൽ 2014 ജൂണിൽ സർവീസ് ആരംഭിക്കും. ആവശ്യമായ അനുവാദങ്ങൾ ...
ഇത്തിഹാദ് എയർവേയ്സ് ഇന്ത്യയിലേക്ക് ഈ വർഷാവസാനത്തോടെ കൂടുതൽ സീറ്റുകളുള്ള വീതിയേറിയ ജെറ്റ് വിമാനങ്ങൾ ഉപയോഗിച്ച് ഫ്ളൈറ്റുകൾ ആരംഭിക്കും. നവംബർ മുതൽ അബുദാബിയിൽ നിന്നു മുംബൈ, ന്യൂദൽഹി എന്നിവിടങ്ങളിലേക്ക് ലഭ്യമായ ...