മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
അബുദാബി : ഇത്തിഹാദ് എയർവേസ് അബുദാബി – ന്യൂയോർക്ക് എ 380 സർവീസ് ആരംഭിച്ചു. മൂന്ന് മുറികളുള്ള സ്കൈ സ്യൂട്ട് – ദി റെസിഡൻസ് ആണ് ഇത്തിഹാദ് എ-380 യുടെ പ്രധാന സവിശേഷത. ദി റെസിഡൻസിലെ യാത്രക്കാരെ പരിചരിക്കാൻ പ്രത്യേകമായി ഒരു ...
അബുദാബി : സ്വദേശിവത്കരണ പ്രവർത്തനങ്ങളിലെ മികവിന് ഇത്തിഹാദ് എയർവേസിന് നാഷണലൈസേഷൻ ഇനീഷ്യേറ്റീവ് ഓഫ് ദ ഇയർ അവാർഡ്. മിഡിൽ ഈസ്റ്റ് എച്ച്ആർ എക്സലൻസ് അവാർഡുകളുടെ ഭാഗമായാണ് ഈ പുരസ്കാരം. ലോകമെമ്പാടുമായി 25,000 ലേറെ ജീവനക്കാരാണ് ...
അബുദാബി : ഇത്തിഹാദ് എയർവേസ് അബുദാബി – മുംബൈ സെക്ടറിൽ അടുത്തവർഷം മെയ് ഒന്നു മുതൽ എ 380 സർവീസ് ആരംഭിക്കും. ന്യൂയോർക്കിലേക്കുള്ള എ 380 കണക്ഷനും ലഭ്യമാക്കും. ഇവൈ 204 അബുദാബിയിൽ നിന്നും മുംബെയിലേക്കും ഇവൈ 203 തിരികെ ...
അബുദാബി : ഇത്തിഹാദ് എയർവേസ് അബുദാബിയിൽ നിന്ന് ന്യൂയോർക്കിലേക്ക് നവംബർ 23 മുതൽ എയർബസ് എ 380 സർവീസ് ആരംഭിക്കുന്നു. നിലവിലുള്ള ബോയിംഗ് 777 എയർക്രാഫ്റ്റുകൾക്ക് പകരമാണ് മൂന്ന് മുറികളുള്ള സ്കൈ സ്യൂട്ട് – ദ റെസിഡൻസ് ഉള്ള എ 380 ...
അബുദാബി : ഇത്തിഹാദ് എയർവേസിന് ട്രാവൽ ട്രേഡ് ഗസറ്റിന്റെ എയർലൈൻ ഓഫ് ദ ഇയർ അവാർഡ്. ലണ്ടനിലെ ലൈസിയം തീയേറ്ററിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. ട്രാവൽ ട്രേഡ് ഗസറ്റ് അവാർഡിലൂടെ ഇത്തിഹാദ് കൂടുതൽ ...
മുംബൈ : ഇത്തിഹാദ് എയർവേസ് ഇന്ത്യ-ഇന്ത്യ സബ്കോണ്ടിനെന്റ് വൈസ് പ്രസിഡന്റായി നീരജ ഭാട്യയെ നിയമിച്ചു. ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശ്, മാലിദ്വീപ്, നേപ്പാൾ, സീഷെൽസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ ചുമതലയും നീരജ ഭാട്യ വഹിക്കും. ...
കൊച്ചി : ഇന്ത്യയിൽ നിന്നുള്ള സന്ദർശകരെ വരവേൽക്കാൻ അബുദാബി ഒരുങ്ങി. പ്രത്യേകിച്ച് കൊച്ചിയിൽ നിന്നുള്ള സന്ദർശകരെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് അബുദാബി ടൂറിസം ആൻഡ് കൾച്ചറൽ അഥോറിട്ടി (ടി സി എ അബുദാബി) നടത്തുന്നത്. ...
ദുബായ് : എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേസ് എന്നീ വിമാനക്കമ്പനികൾ ഇന്ത്യയിൽ വൻ വികസനത്തിന് ഒരുങ്ങുന്നു. നടപ്പുവർഷം രണ്ടാം പകുതിയിൽ മൂന്ന് കമ്പനികളും കൂടി 1903 സീറ്റുകൾ വർധിപ്പിക്കാനാണ് ഒരുങ്ങുന്നത്. യുഎസും യുകെയും ...
അബുദാബി : ഇത്തിഹാദ് എയർവേസിന് ഓസ്ട്രേലിയൻ ബിസിനസ് ട്രാവലറിന്റെ മൂന്ന് പുരസ്കാരങ്ങൾ. ബെസ്റ്റ് എയർലൈൻ, ബെസ്റ്റ് ഫസ്റ്റ് ക്ലാസ്, ബെസ്റ്റ് അറൈവൽ ലോഞ്ച് എന്നീ വിഭാഗങ്ങളിലാണ് ഇത്തിഹാദ് പുരസ്കാരം നേടിയത്. ഏഷ്യ പസഫിക് ...
അബുദാബി : എയർ സീഷെൽസ് സിഇഒയായി റോയ് കിന്നിയറെ നിയമിച്ചു. ഇത്തിഹാദ് എയർവേസ് സീനിയർ വൈസ്പ്രസിഡന്റാണ്. ജൂലൈ ഒന്നിന് കിന്നിയർ ചുമതലയേൽക്കും. എയർ സീഷെൽസിനെ ലാഭത്തിലാക്കിയ ശേഷമാണ് നിലവിലുള്ള സിഇഒ മനോജ് പാപ്പ വിരമിക്കുന്നത്. ...