മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ജെറ്റ് എയർവേസിന്റെ ഓഹരി വിൽക്കാൻ ഉദേശമില്ലെന്ന് ചെയർമാൻ നരേഷ് ഗോയൽ. ജെറ്റ് എയർവേസിലെ ഓഹരിപങ്കാളിത്തം വർധിപ്പിക്കാൻ അബുദാബിയിലെ ഇത്തിഹാദ് എയർവേസ് ഇന്ത്യ ഗവൺമെന്റിനെ സമീപിച്ചുവെന്ന വാർത്തയോട് ...
അബുദാബി : ഇത്തിഹാദ് എയർവേസ് മെയ് 15 മുതൽ അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് മൂന്നാമത്തെ പ്രതിദിന സർവീസ് ആരംഭിക്കുന്നു. യുഎഇ സമയം പുലർച്ചെ രണ്ട് മണിക്ക് അബുദാബിയിൽ നിന്നും പുറപ്പെടുന്ന (ഇവൈ 246) വിമാനം ഇന്ത്യൻ സമയം രാവിലെ 7.40 ന് ...
അബുദാബി : ഇത്തിഹാദ് എയർവേസ് അബുദാബിയിൽ നിന്ന് ലണ്ടൻ ഹീത്രൂവിലേക്ക് (ഇവൈ 19, ഇവൈ 20) രണ്ടാമത്തെ എ 380 സർവീസ് ആരംഭിച്ചു. ഇത്തിഹാദിന് മൂന്ന് പ്രതിദിന സർവീസുകളാണ് ലണ്ടൻ ഹീത്രുവിലേക്കുള്ളത്. ഏപ്രിൽ 25 നാണ് പുതിയ എ 380 വിമാനം ഡെലിവറി ...
കൊച്ചി : അബുദാബി – ന്യൂഡൽഹി റൂട്ടിൽ ഇത്തിഹാദ് എയർവേസ് മെയ് ഒന്നു മുതൽ മൂന്നാമത്തെ പ്രതിദിന സർവീസ് ആരംഭിക്കും. നിലവിൽ മുംബൈയിലേക്ക് മാത്രമാണ് ഇത്തിഹാദിന് പ്രതിദിനം മൂന്നു സർവീസുകളുള്ളത്. 2014 ൽ അബുദാബിയിൽ നിന്ന് ...
കൊച്ചി : ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ സൗകര്യാർത്ഥം, ഇത്തിഹാദ് എയർവേസ് അബുദാബിയിൽ നിന്നുള്ള ഷിക്കാഗോ, ന്യൂയോർക്ക്, ടൊറന്റോ ഫ്ളൈറ്റുകളുടെ സമയക്രമം പരിഷ്കരിച്ചു. അബുദാബിയിൽ നിന്ന് ...
ദുബൈ : ബാഗ്ദാദിൽ ലാൻഡ് ചെയ്ത ഫ്ളൈ ദുബായ് വിമാനത്തിന് നേർക്കുണ്ടായ വെടിവയ്പ്പിനെ തുടർന്ന് യുഎഇയിൽ നിന്നും ബാഗ്ദാദിലേക്കുള്ള ഫ്ളൈറ്റുകൾ റദ്ദാക്കി. സംഭവത്തിൽ ആർക്കും പരിക്കില്ല. യാത്രക്കാർ സുരക്ഷിതരാണെന്ന് ഫ്ളൈ ...
കൊച്ചി : ഇത്തിഹാദ് എയർവേസിന്റെ എല്ലാ യു.എസ് ഫ്ലൈറ്റുകൾക്കും അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വിഭാഗത്തിന്റെ പ്രീ ക്ലിയറൻസ് ലഭ്യമാക്കി. ഗൾഫ് മേഖലയിൽ ഈ സംവിധാനം അബുദാബിയിൽ ...
ജെറ്റ് എയർവേസ് പ്രമോട്ടർ നരേഷ് ഗോയൽ തന്റെ കൈവശമുള്ള 51 ശതമാനം ഓഹരികളും പഞ്ചാബ് നാഷണൽ ബാങ്കിൽ പണയപ്പെടുത്തി. 24 ശതമാനം ഓഹരികൾ യുഎഇയിലെ ഇത്തിഹാദ് എയർവേസിന്റെ നിയന്ത്രണത്തിലാണ്. ശേഷിക്കുന്ന 25 ശതമാനം ഓഹരികൾ നിക്ഷേപ ...
ഇത്തിഹാദ് എയർവേസ് ഫ്ളീറ്റിൽ ആദ്യ എയർ ബസ് എ 380, ബോയിംഗ് ബി 787 വിമാനങ്ങൾ പുറത്തിറക്കി. ഫേസറ്റ്സ് ഓഫ് ദുബായ് തീം അടിസ്ഥാനമായുള്ള പുതിയ ക്യാബിൻ ഉൾവശവും, മൂന്നു മുറികളുമുള്ള സ്വീറ്റായ അത്യാഡംബര റെസിഡൻസ് ബൈ ഇത്തിഹാദ് എന്നിവ ...
ഇത്തിഹാദ് എയർവേസിന് കാപ്പ എയർലൈൻ ഓഫ് ദി ഇയർ പുരസ്കാരം. ബെൽജിയത്തിലെ ആന്റ്റപിൽ നടന്ന 2014 ലെ വേൾഡ് എവിയേഷൻ സമ്മിറ്റിലാണ് ഇത്തിഹാദിനെ മികച്ച എയർലൈനായി തെരഞ്ഞെടുത്തത്. ഇത്തിഹാദ് അനുവർത്തിച്ചു പോരുന്ന ബിസിനസ് മോഡലിനുള്ള ...