ഫ്‌ലട്ടർ ആപ്പിനെ ഗൂഗിൾ ഏറ്റെടുത്തു

Posted on: October 5, 2013

Google

ഇന്ത്യക്കാരനായ നവനീത് ദലാൾ നേതൃത്വം നൽകുന്ന ഫ്‌ലട്ടർ ആപ്പ്‌സിനെ ഗൂഗിൾ ഏറ്റെടുത്തു. ഏറ്റെടുക്കിലിന്റെ സാമ്പത്തിക കാര്യങ്ങൾ ഇരുകമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. ഫ്‌ലട്ടർ വികിസിപ്പിച്ച ഗെസ്റ്റർ റെഗ്നിഷൻ ടെക്‌നോളജി യു ട്യൂബ്, പണ്ടോറ, നെറ്റ് ഫിളിക്‌സ് തുടങ്ങിയവർ ഉപയോഗിക്കുന്നുണ്ട്. സാൻഫ്രാൻസികോയിൽ മൂന്നുവർഷം മുമ്പാണ് ഫ്‌ലട്ടർ ആപ്പ്‌സിനു തുടക്കം കുറിച്ചത്.

TAGS: Flutter Apps | Google |