ആന്ധ്രപ്രദേശിൽ 48 മണിക്കൂർ ബന്ത്

Posted on: October 3, 2013

Telenganaതെലുങ്കാന സംസ്ഥാന രൂപീകരണത്തിനു കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതിൽ പ്രതിഷേധിച്ച് ആന്ധ്രപ്രദേശിൽ നാളെ രാവിലെ മുതൽ 48 മണിക്കൂർ ബന്ത്. ഐക്യ ആന്ധ്ര അനുകൂലികൾ നാളെ രാവിലെ ആറു മുതൽ ദേശീയപാതകൾ ഉപരോധിക്കും.