മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ആമസോൺ ഇന്ത്യയിൽ 7000 കോടിയുടെ മുതൽമുടക്കിന് ഒരുങ്ങുന്നു. ചെറുകിട-ഇടത്തരം സംരംഭങ്ങളെ ഡിജിറ്റൽ ശൃംഖലയിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടാണ് പുതിയ നിക്ഷേപം. രാജ്യത്തെ ഒരു കോടി ചെറുകിട – ഇടത്തരം സംരംഭങ്ങളെ ഡിജിറ്റൈസ് ചെയ്യാൻ ...
ന്യൂഡല്‍ഹി : ആമസോണ്‍ ഡോട്ട്കോം, വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ളിപ്കാര്‍ട്ട് എന്നിവ വിപണിയിലെ മത്സരം സംബന്ധിച്ച നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ച അന്വേഷണം കോംപറ്റിഷന്‍ കമ്മിഷന് ...
ന്യൂഡല്‍ഹി : ഇന്ത്യയിലെ ചെറുകിട, ഇടത്തരം എസ് എം ബി സംരംഭങ്ങള്‍ക്ക് പരിശീലനവും വിജ്ഞാനം പങ്കിടലും ലക്ഷ്യമിട്ട് ആമസോണ്‍ ഇന്ത്യ സംഭവ് എന്ന് പേരില്‍ 15, 16 തീയതികളില്‍ ഡല്‍ഹിയില്‍ ഉച്ചകോടി നടത്തും. ...
കൊച്ചി : ആമസോണ്‍ ഇന്ത്യയില്‍ 4,400 കോടിയിലേറെ രൂപ നിക്ഷേപിക്കുന്നു. കമ്പനികാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച ഫയലിങ്ങിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആമസോൺ സെല്ലാർ സർവീസസിൽ 3,400 കോടി രൂപയും ആമസോൺ പേയിൽ 900 കോടി ...
ബംഗലുരു : ആമസോണ്‍ ഈ വര്‍ഷം ഇതുവരെ ഇന്ത്യയില്‍ നടത്തിയത് 2,800 കോചി രൂപയുടെ നിക്ഷേപം. 2018 ല്‍ മൊത്തമായി നടത്തിയ നിക്ഷേപത്തിന്റെ മൂന്നിലൊന്ന് മാത്രമാണിത്. ആമസോണ്‍ സെല്ലര്‍ സര്‍വീസസില്‍ കഴിഞ്ഞ വര്‍ഷം നാല് ...
ഹൈദരാബാദ് : ആഗോള ഇ-കൊമേഴ്സ് കമ്പനിയായ ആമസോണിന്റെ ലോകത്തിലെ ഏറ്റവും വലിയ കാമ്പസ് കെട്ടിടം ഹൈദരാബാദില്‍ തുറന്നു. 18 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഇവിടെ 15,000 ജീവനക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. ...
ന്യൂഡൽഹി : കിഷോർ ബിയാനിയുടെ ഫ്യൂച്ചർ റീട്ടെയ്ലിന്റെ 8-10 ശതമാനം ഓഹരികൾ ഓൺലൈൻ ഷോപ്പിംഗ് പോർട്ടലായ ആമസോൺ വാങ്ങിയേക്കും. ഇടപാട് സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലാണ്. നിക്ഷേപം യാഥാർത്ഥ്യമായാൽ ഓഫ്ലൈൻ റീട്ടെയ്ൽ രംഗത്തും ...
ന്യൂ ഡല്‍ഹി: അതിര്‍ത്തി കടന്നുള്ള നിക്ഷേപവും വ്യാപാരവും വര്‍ദ്ധിപ്പിക്കുന്നതിന് ആമസോണ്‍ പുതിയ കൂട്ടായ്മകള്‍ രൂപപ്പെടുത്താന്‍ ഒരുങ്ങുന്നു. ഇന്ത്യയുടെ വളരുന്ന സമ്പദ്ഘടനയിലേക്ക് നിക്ഷേപം നടത്തുന്നതിന് ...
ബംഗലുരു : ആമസോണ്‍ പ്രൈം വരിക്കാര്‍ക്കായി ഏറ്റവും മികച്ച ഓഫറുകള്‍ നല്കുന്നു. ജൂലൈ പതിനഞ്ചാം തീയതി അര്‍ദ്ധരാത്രി മുതല്‍ പ്രൈം ഡേ ആരംഭിക്കും. ഇത്തവണ പ്രൈം ഡേ 48 മണിക്കൂറുകള്‍ നീണ്ടുനില്‍ക്കും . പ്രൈം ...
ന്യൂഡല്‍ഹി : ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ ചെയര്‍മാനായി അമിത് അഗര്‍വാള്‍ തെരഞ്ഞെടുക്കപ്പെട്ടു. ആമസോണ്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റും കണ്ട്രി ഹെഡുമാണ് അമിത്. യാത്ര സഹസ്ഥാപകനും ...
ബംഗലുരു: ഓണ്‍ലൈന്‍ വിപണന കമ്പനിയായ ആമസോണിന്റെ യുഎഇ വിപണിയായ ആമസോണ്‍.എഇ തുറന്നു. ഇന്ത്യയില്‍ നിന്നുമുള്ള ഇ-കൊമേഴ്സ് കയറ്റുമതി 5 ബില്യണ്‍ ഡോളര്‍ ആക്കുക എന്ന ലക്ഷ്യമിട്ടാണ് ആമസോണ്‍ ആഗോളതലത്തില്‍ ...
ബംഗലുരു: അഞ്ചാമത് വാര്‍ഡ്രോബ് റിഫ്രെഷര്‍ സെയിലിനു സമയമായി. ഈ സീസണില്‍ ആമസോണ്‍ ഫാഷണ്‍ വാര്‍ഡ്രോബ് റിഫ്രെഷ് സെയില്‍ ഏറ്റവും മികച്ച വലിയ ഓഫറുകള്‍ നല്കി പ്രിയപ്പെട്ട 1200ല്‍ അധികം ബ്രാന്റുകളിലെ ...
ലണ്ടന്‍ : ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡുകളില്‍ ഒന്നാമത് ആമസോണ്‍. ഗൂഗിളിനെ മറികടന്നാണ് ഈ നേട്ടം. രണ്ടാം സ്ഥാനത്ത് ആപ്പിള്‍. ആഗോള മാര്‍ക്കറ്റ് റിസര്‍ച് ഏജന്‍സിയായ കാന്തര് നടത്തിയ ...
കൊച്ചി: മുന്‍നിര ഓണ്‍ലൈന്‍ സെല്ലിംഗ് പ്ലാറ്റ്ഫോമായ ആമസോണ്‍ മദേഴ്സ് ഡേക്കായി പ്രത്യേക സ്റ്റോര്‍ ഒരുക്കുന്നു. ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് മദേര്‍സ് ഡേ ദിനത്തില്‍ തങ്ങളുടെ സൂപ്പര്‍ വുമണ്‍ ആയ ...
ബെംഗലുരു: 2023 ഓടെ ഇന്ത്യയില്‍ നിന്നും 5ബില്യണ്‍ ഡോളറിന്റെ കയറ്റുമതി ലക്ഷ്യമിട്ട് ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ്. 2015 മെയില്‍ ആരംഭിച്ച ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ് വളരെ കുറഞ്ഞ കാലയളവായ 3വര്‍ഷം കൊണ്ട് ...