അമിത് അഗര്‍വാള്‍ ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ചെയര്‍മാന്‍

Posted on: June 26, 2019

 

ന്യൂഡല്‍ഹി : ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ  ഓഫ് ഇന്ത്യ ചെയര്‍മാനായി അമിത് അഗര്‍വാള്‍ തെരഞ്ഞെടുക്കപ്പെട്ടു. ആമസോണ്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റും കണ്‍ട്രി ഹെഡുമാണ് അമിത്. യാത്ര സഹസ്ഥാപകനും സിഇഒയുമായ ധ്രുവ് ശ്രിംഘി ആണ് വൈസ് ചെയര്‍മാന്‍. രണ്ടു വര്‍ഷമാണ് കാലാവധി.

TAGS: Amit-Agarwal |