മദേഴ്സ് ഡേക്കായി പ്രത്യേക സ്റ്റോറുമായി ആമസോണ്‍

Posted on: May 11, 2019

കൊച്ചി: മുന്‍നിര ഓണ്‍ലൈന്‍ സെല്ലിംഗ് പ്ലാറ്റ്ഫോമായ ആമസോണ്‍ മദേഴ്സ് ഡേക്കായി പ്രത്യേക സ്റ്റോര്‍ ഒരുക്കുന്നു. ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് മദേര്‍സ് ഡേ ദിനത്തില്‍ തങ്ങളുടെ സൂപ്പര്‍ വുമണ്‍ ആയ അമ്മമാര്‍ക്ക് സമ്മാനിക്കാന്‍ ഉതകുന്ന തരത്തില്‍ പ്രത്യേകമായി തയ്യാറാക്കിയ ഉല്‍പ്പന്നങ്ങള്‍ സ്റ്റോറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

വിവിധ നിറങ്ങളിലുള്ള തൂക്കിയിടാവുന്ന 3 ചെടിച്ചട്ടികള്‍ അടങ്ങുന്ന ഒരു സെറ്റ് ഫ്യൂജിഫിലിം ഇന്‍സ്റ്റാക്‌സ് മിനി, ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്ക് , പ്രത്യേകമായി ഡിസൈന്‍ ചെയ്ത ക്യൂഷന്‍ കവറുകള്‍, വിവിധതരം അത്തറുകള്‍ വണ്‍ഡര്‍ഷെഫ് ന്യൂട്രി ബ്ലെന്‍ഡ്, സോണി ബ്രാവിയ ഫുള്‍ എച്ച്ഡി എല്‍ഇഡി സ്മാര്‍ട്ട് ടിവി, കാമ ആയുര്‍വേദ, റോസ് എസ്സെന്‍ഷ്യല്‍ ബോക്‌സ്, വിവിധതരം ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയും ആമസോണ്‍ പ്രത്യേക സ്റ്റോറില്‍ ഒരുക്കിയിട്ടുണ്ട്.

TAGS: Amazon |