മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ആമസോണ്‍ സമ്മര്‍ സെയില്‍ മേയ് നാലു മുതല്‍ ഏഴുവരെ പ്രഖ്യാപിച്ചു. പ്രൈം അംഗങ്ങള്‍ക്ക് മേയ് മൂന്നിന് ഉച്ചയ്ക്ക് 12 മണിമുതല്‍ സെയിലില്‍ പങ്കെടുക്കാം. സ്മാര്‍ട് ഫോണുകള്‍, കണ്‍സ്യൂമര്‍ ...
മുംബൈ : ആമസോണ്‍ പേ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി യുപിഐ സംവിധാനം അവതരിപ്പിച്ചു. ഇതു വഴി ആമസോണ്‍ ഇന്ത്യയില്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് യുപിഐ സംവിധാനം വഴി ഒറ്റ ക്ലിക്കില്‍ പോയ്മെന്റ് നടത്താം. ...
കൊച്ചി : ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റായ ആമസോണില്‍ 20 മുതല്‍ 23 വരെ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ നടക്കും. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് 19 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ സെയിലില്‍ പങ്കെടുക്കാം. പ്രമുഖ ...
ഹുവാവേ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ ഹുവാവേ Y 9 അവതരിപ്പിച്ചു. 15,990 രൂപയാണ് വില. പ്രീമിയം ഗുണമേന്മയിലും, ഉന്നതമായ അനുഭവത്തിലും ശ്രദ്ധയൂന്നുന്ന ഹുവാവേയുടെ എന്‍ട്രി ലെവല്‍ ഫ്ലാഗ് ഷിപ്പ് ഫോണായ Y9 2019 6.5′ സ്ക്രീന്‍, 3 D ...
ന്യുഡല്‍ഹി : ഇന്ത്യയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) ഉത്പന്ന വിപണനത്തിന് സഹായം നല്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ആമസോണ്‍ ഇന്ത്യ, ഫെഡറേഷന് ഓഫ് ഇന്ത്യന്‍ മൈക്രോ സ്മാള്‍ മീഡിയം ...
കൊച്ചി : ആമസോണുമായി ചേര്‍ന്ന് ഐ സി ഐ സി ഐ ബാങ്ക് ആമസോണ്‍ പേ ഐ സി ഐ സി ഐ ബാങ്ക് എന്ന പേരില്‍ കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്കു ഷോപ്പിംഗ് നടത്തുമ്പോള്‍ അഞ്ചു ശതമാനം ...
മുംബൈ : ഇ – കൊമേഴ്സ് രംഗത്തെ വമ്പനായ ആമസോണുമായി ചേര്‍ന്ന് ബി എസ് എന്‍ എല്‍ പോസ്റ്റ്പെയ്ഡ്, ബ്രോഡ്ബാന്‍ഡ്, എഫ്ടിടിഎച്ച് ഉപയോക്താകള്‍ക്ക് ആമസോണ്‍ പ്രൈം അംഗത്വം നല്കുന്നു. പ്രൈം വീഡിയോ സ്ട്രീമിംഗ്, ...
സാന്‍സ്ഫ്രാന്‍സിസ്കോ : ഓണലൈന് വ്യാപാര സ്ഥാപനമായ ആമസോണിന്റെ വിപണിമൂല്യം ഒരു ലഷം കോടി ഡോളര്‍ കടന്നു. ഏതാണ്ട് 70 ലക്ഷം കോടി രൂപ. വിപണി മൂല്യം ഒരു ലക്ഷം കോടി ഡോളര്‍ കടക്കുന്ന രണ്ടാമത്തെ അമേരിക്കന്‍ കമ്പനിയാണ് ...
ന്യൂഡൽഹി : ആമസോൺ ഇന്ത്യയിൽ 2,600 കോടി രൂപ മുതൽമുടക്കാനൊരുങ്ങുന്നു. ഫ്ളിപ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. 30 ബില്യൺ ഡോളർ വിപണിവ്യാപ്തമുള്ള ഇന്ത്യൻ ഇ-കൊമേഴ്സ് വിപണി 2026 ൽ 200 ബില്യൺ ...
ന്യൂഡൽഹി : ആമസോൺ റീട്ടെയ്ൽ സ്ഥാപനമായ ഷോപ്പേഴ്സ് സ്റ്റോപ്പിൽ 179.25 കോടി രൂപയുടെ മൂലധനനിക്ഷേപം നടത്തി. എൻവി ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ്സ് മുഖേനയാണ് നിക്ഷേപം. അഞ്ച് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 407.78 രൂപ പ്രകാരം 43.95 ലക്ഷം ...
കൊച്ചി : ഓൺലൈൻ ഷോപ്പിംഗ് രംഗത്തെ പ്രമുഖരായ ആമസോൺ കേരളത്തിൽ വിപണി വികസനത്തിനൊരുങ്ങുന്നു. വിതരണശൃംഖലയും ഉത്പന്നനിരയും വിപുലമാക്കി കേരളത്തിന് ഊന്നൽ നൽകാനാണ് ആമസോണിന്റെ പദ്ധതിയെന്ന് ആമസോൺ അപ്ലയൻസസ് ആൻഡ് ...
ന്യൂഡൽഹി : ഓൺലൈൻ സ്റ്റോറായ ആമസോണിൽ ഇന്ന് ആരംഭിച്ച ആപ്പിൾ ഫെസ്റ്റ് ഓഗസ്റ്റ് 29 ന് അവസാനിക്കും. ഐഫോണുകൾ ഉൾപ്പടെയുള്ള ആപ്പിൾ ഉത്പന്നങ്ങൾ വൻവിലക്കുറവിൽ നാളെ കൂടി വാങ്ങാം. ഐഫോണുകൾക്ക് മോഡലനുസരിച്ച് 12,000 രൂപ വരെ കഴിവ് ലഭിക്കും. ...
ബംഗലുരു : ആമസോൺ ആയിരത്തിലേറെ ജീവനക്കാരെ ഇന്ത്യയിൽ നിയമിക്കാനൊരുങ്ങുന്നു. ഇവരിലേറെയും ആർ ആൻഡ് ഡി വിഭാഗത്തിലേക്കുള്ള സോഫ്റ്റ്വേർ പ്രഫഷണലുകളായിരിക്കും. യുഎസ് കഴിഞ്ഞാൽ ആമോസണിന് ഏറ്റവും കൂടുതൽ ജീവനക്കാരുള്ളത് ...
ബംഗലുരു : ടൈറ്റാൻ വാച്ചുകൾ ആമസോണുമായി സഹകരിച്ച് യുഎസ് വിപണിയിലേക്ക്. ടൈറ്റാൻ, ഫാസ്ട്രാക്ക് ഉത്പന്നങ്ങളാകും ആമസോണിലൂടെ അവതരിപ്പിക്കുന്നത്. ടൈറ്റാൻ ബ്രാൻഡിന്റെ 10 ശതമാനം മാത്രമാണ് ഇപ്പോൾ കയറ്റുമതി ചെയ്യുന്നത്. ...
മുംബൈ : ആമസോൺ രാജ്യത്തെ 11 നഗരങ്ങളിലായി 16 ജി എസ് ടി കഫേകൾ തുറന്നു. ജി എസ് ടി സംബന്ധിച്ച് വില്പനക്കാരുടെ ആശങ്കകൾ അകറ്റുകയാണ് കഫേകളുടെ ലക്ഷ്യം. ജി എസ് ടി സംബന്ധിച്ച് വില്പനക്കാർക്ക് പരിശീലനം നൽകാനും ബോധവത്കരിക്കാനുമായി ...