മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : കോവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന ബാലരാമപുരം കൈത്തറിക്ക് പുതുജീവനേകാന്‍ ആരംഭിച്ച കൈത്തറി ചലഞ്ചിന്റെ ഭാഗമാകാന്‍ ആമസോണും. എം.വിന്‍സെന്റ് എം.എല്‍.എ.യുടെ നേതൃത്വത്തിലാണ് കൈത്തറിക്ക് പുതുവിപണി ...
കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂട്രസ്യൂട്ടിക്കല്‍സ് നിര്‍മ്മാതാക്കളായ ഓറിയ ബയോലാബ്സ് ഇന്ത്യയിലെ ആദ്യത്തെ ന്യൂട്രസ്യൂട്ടിക്കല്‍സ് ശ്രേണിയായ പ്യുവര്‍വേദ പുറത്തിറക്കി. മികച്ച ...
ന്യൂഡല്‍ഹി : ആത്മനിര്‍ഭര്‍ ഭാരത്, മേക്ക് ഇന്‍ ഇന്ത്യ പദ്ധതികളുടെ ഭാഗമാകാന്‍ ആമസോണ്‍. ഇന്ത്യയിലെ തങ്ങളുടെ ആദ്യനിര്‍മാണ യൂണിറ്റ് ഈ വര്‍ഷം അവസാനം തുടങ്ങുമെന്ന് ആമസോണ്‍ അറിയിച്ചു. പ്രതിവര്‍ഷം ...
കൊച്ചി : ആമസോണിന്റെ ‘ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍’ വില്പനമേളയ്ക്ക് ശനിയാഴ്ച തുടക്കമാകും. പ്രൈം അംഗങ്ങള്‍ക്ക് വെള്ളിയാഴ്ച മുതല്‍ തന്നെ മേളയില്‍ പങ്കുചേരാം. സ്മാര്‍ട്ട് ഫോണ്‍, അപ്ലയന്‍സസ്, ടി.വി., ...
കൊച്ചി: ആമസോണില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫര്‍ വില്പന ഒക്ടോബര്‍ 17 മുതല്‍ ആരംഭിക്കും. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് 16 മുതല്‍ തന്നെ മേളയിലേക്ക് പ്രവേശനം ലഭിക്കും. 6.5 ലക്ഷത്തിലധികം വില്പനക്കാരാണ് ...
ന്യൂഡല്‍ഹി : രാജ്യത്തെ പ്രവര്‍ത്തന ശൃംഖലയിലുടനീളം ഉത്സവ സീസണിന് മുന്നോടിയായി ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണ്‍ ഇന്ത്യ. ഉത്സവ സീസണിന്റെ ഭാഗമായി ഉപഭോക്താക്കളുടെ വര്‍ദ്ധിച്ച ആവശ്യം ...
കൊച്ചി : ഓണ്‍ലൈന്‍ വിപണന ശ്രൃംഘലയായ ആമസോണ്‍ ഇനി മലയാളത്തിലും. പ്രാദേശിക ഭാഷകള്‍ ഉള്‍പ്പെടുത്തികൊണ്ട് സേവനങ്ങള്‍ മെച്ചപ്പെടുത്തുക എന്നതിന്റെ ഭാഗമായി ആമസോണില്‍ മലയാളം ഉള്‍പ്പെടെ നാല് ...
ഫാസ്റ്റ്ട്രാക്ക് ഓഡിയോ സണ്‍ഗ്ലാസുകള്‍ അവതരിപ്പിച്ചു. സ്മാര്‍ട്ട് ഐവെയര്‍ വിഭാഗത്തില്‍ ഏറെ പുതുമകളുമായെത്തുന്ന ഓഡിയോ സണ്‍ഗ്ലാസുകള്‍ ആമസോണ്‍ ഫാഷനിലൂടെയാണ് വിപണിയിലെത്തിക്കുന്നത്. ഇന്‍-ബില്‍റ്റ് ...
കൊച്ചി: കുടുംബശ്രീ സംരംഭങ്ങൾ കോവിഡ് കാലത്ത് ആമസോണിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്ഫോമായ ആമസോൺ സഹേലിയുടെ പിന്തുണയോടെ മൂന്ന് ഇരട്ടി വളർച്ച നേടി. കുടുംബശ്രീ സംരംഭംങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ ആഗോള വിപണിയെ ...
കൊച്ചി : ആമസോണ്‍ അവതരിപ്പിക്കുന്ന ഓണം സ്റ്റോറില്‍ പൂജാ സാധനങ്ങള്‍, പരമ്പരാഗത വസ്ത്രങ്ങള്‍, ഇലക് ട്രോണിക്സ്, ഹോംഡെക്കര്‍, കിച്ചന് അപ്ലയന്‍സസ്, ലാര്‍ജ് അപ്ലയന്‍സസ്, സ്മാര്‍ട്ട്ഫോണ്‍സ്, ...
ബംഗലുരു : മരുന്നുകൾ ആവശ്യക്കാരുടെ വീട്ടുപടിക്കൽ എത്തിക്കാൻ ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ. ആദ്യഘട്ടത്തിൽ ബംഗലുരുവിലാണ് ഓൺലൈൻ ഫാർമസി ആരംഭിച്ചിട്ടുള്ളത്. ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷനുള്ള ഇംഗ്ലീഷ് – ആയുർവേദ മരുന്നുകൾ, ...
ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ വിപണിയായ ആമസോണിന്റെ ആഗോള വിത്പ്പന പരിപാടിയിലൂടെ ഇന്ത്യയിലെ സൂക്ഷ്മ – ചെറുകിട – ഇടത്തരം സംരംഭങ്ങളും ബ്രാന്‍ഡുകളും ഇതുവരെ 200 കോടി ബ്രാന്‍ഡുകളും ഇതുവരെ 200 കോടി ഡോളറിന്റെ കയറ്റുമതി ...
കൊച്ചി : ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം സബ്സ്ക്രിപ്ഷന് ജിയോ അവതരിപ്പിക്കുന്നു. ഗോള്‍ഡ് , ഡയമണ്ട്, പ്ലാറ്റിനം, ടൈറ്റാനിയം മെംബേഴ്സിനാണ് ഈ ഓഫര്‍ ലഭ്യമാകും. നിലവിലുള്ള ജിയോ ...
മുംബൈ : എയര്‍ടെല്ലില്‍ അഞ്ചു ശതമാനം ഓഹരികള്‍ വാങ്ങുന്നതിന് ആമസോണ്‍ ചര്‍ച്ച നടത്തുന്നതായി റിപ്പോര്‍ട്ട്. 200 കോടി ഡോളര്‍ (ഏകദേശം 15,000 കോടി രൂപ) നിക്ഷേപിക്കുന്നതിന് ആമസോണ്‍ പദ്ധതിയിടുന്നതായി വാര്‍ത്താ ...
ആമസോണ്‍ രാജ്യത്തെ 5000 ത്തിലധികം പ്രാദേശിക , റീട്ടെയ്ൽ വ്യാപാര സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ലോക്കല്‍ ഷോപ്സ് ഓണ്‍ ആമസോണ്‍ എന്ന പദ്ധതി ആരംഭിച്ചു . ഇ-കൊമേഴ്സ് ആനുകൂല്യം പ്രാദേശിക, ചെറു കിട കച്ചവടക്കാര്‍ക്കും ...