മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : എയർ ഇന്ത്യയെ ഏറ്റെടുക്കാൻ താത്പര്യപത്രം സമർപ്പിക്കുമെന്ന് ടാറ്റാസൺസ്. എയർ ഇന്ത്യയെ ഏറ്റെടുത്ത് ലാഭകരമായി എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നതും പരിശോധിച്ച് വരികയാണെന്ന് ടാറ്റാസൺസ് വെളിപ്പെടുത്തി. ...
പത്തനംതിട്ട: കരിപ്പൂര്‍ വിമാന ദുരന്തത്തിന്റെ ഇരകള്‍ക്ക് ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനു സഹായിക്കാന്‍ ഗ്ലോബല്‍ കേരള പ്രവാസിഅസോസിയേഷന്‍ നിയമ സഹായ സെല്‍ രൂപവത്കരിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്കും ...
തിരുവനന്തപുരം : കരിപ്പൂർ വിമാനാപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ പത്തു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിക്കേറ്റ എല്ലാവരുടെയും ചികിത്സാ ചെലവ് സർക്കാർ തന്നെ ...
കോഴിക്കോട് : ഉയർന്ന പ്രദേശങ്ങൾ നിരപ്പാക്കി റൺവേ ഒരുക്കുന്ന ടേബിൾ ടോപ്പ് എയർപോർട്ടുകൾ എയർ ഇന്ത്യ എക്സ്പ്രസിന് അപകടക്കെണിയാകുന്നു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നി മാറി ...
കോഴിക്കോട് : കരിപ്പൂർ വിമാനദുരന്തത്തിൽ മരണസംഖ്യ 19 ആയി. 15 പേരുടെ നില ഗുരുതരമായി തുടരുന്നു. 123 പേർക്ക് പരിക്കേറ്റിറ്റുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ അല്പ സമയത്തിനുള്ളിൽ കരിപ്പൂർ സന്ദർശിക്കും. ഗവർണറും മുഖ്യമന്ത്രിയും ...
കരിപ്പൂര്‍ : കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേയില്‍നിന്നു വിമാനം 35 അടി താഴ്ചയിലേക്കുപതിച്ച് പൈലറ്റും കോ പൈലറ്റും ഉള്‍പ്പെടെ 17 പേര് മരിച്ചു. രണ്ടായി പിളര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ...
ന്യൂഡല്‍ഹി : എയര്‍ഇന്ത്യയില്‍ 100 ശതമാനം ഓഹരിയെടുക്കാന്‍ പ്രവാസി ഇന്ത്യക്കാരെ (എന്‍ആര്‍ഐ) അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രത്യക്ഷ വിദേശ നിക്ഷേപം, വിദേശ എയര്‍ലൈനുകള്‍ നടത്തുന്ന നിക്ഷേപം അടക്കം, ...
നെടുമ്പാശേരി : ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ആദ്യമായി ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് നിയന്ത്രിത വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ ഇന്നു മുതല്‍ കൊച്ചിയില്‍ നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് ...
ന്യൂഡല്‍ഹി : വിമാനത്തിലെ കാബിന് ക്രൂ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം പരിശീലനത്തിനു കയറിയ 174 പേരെ എയര്‍ ഇന്ത്യ പിരിച്ചുവിട്ടു. കോവിഡ് മൂലമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നടപടി. വിജയകരമായി ...
മുംബൈ : ക്യാപ്റ്റൻ ആർ എസ് സന്ധുവിനെ എയർ ഇന്ത്യ ഓപ്പറേഷൻസ് ഡയറക്ടറായി നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് രാജ്വിന്ദർ സിംഗ് സന്ധുവിന്റെ നിയമനം. പ്രധാനമന്ത്രി അധ്യക്ഷനായ അപ്പോയ്മെന്റ്സ് കമ്മിറ്റി ഇന്നലെ സന്ധുവിന്റെ ...
കൊച്ചി : ഇന്ത്യയില്‍ നിന്ന് യു.എ.ഇ.യിലേക്ക് യാത്ര ചെയ്യുന്നതിന് ടിക്കറ്റ് അനുവദിക്കാന്‍ എയര്‍ഇന്ത്യ എക്സ്പ്രസ് ട്രാവല്‍ ഏജന്‍സികള്‍ക്ക് അനുമതി നല്കി. 12 മുതല്‍ 26 വരെ പുറപ്പെടുന്ന വിമാനങ്ങളില്‍ യാത്ര ...
മുംബൈ : ടാറ്റാസൺസ് എയർ ഏഷ്യ ഇന്ത്യയെ പൂർണമായും ഏറ്റെടുക്കാൻ ഒരുങ്ങുന്നു. എയർ ഏഷ്യ ബെർഹാദിന് എയർ ഏഷ്യ ഇന്ത്യയിലുള്ള 49 ശതമാനം ഓഹരികൾ വാങ്ങാനാണ് നീക്കം. നിലവിൽ ടാറ്റാസൺസിന് എയർഏഷ്യ ഇന്ത്യയിൽ 51 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. ...
ന്യൂഡല്‍ഹി : കോവിഡ് സാഹചര്യം പരിഗണിച്ച് എയര്‍ ഇന്ത്യയുടെ വില്പനയ്ക്കുള്ള മൂല്യപത്രം സമര്‍പ്പിക്കാനുള്ള അവസാന തീയതി കേന്ദ്ര സര്‍ക്കാര്‍ ഓഗസ്റ്റ് 31 വരെ നീട്ടി. വിറ്റഴിക്കല്‍ നടപടികള്‍ക്ക് തുടക്കമിട്ട ...
കൊച്ചി : എയര്‍ഏഷ്യ ഇന്ത്യ കോവിഡ് മഹാമാരിയുടെ കാലത്ത് ഒട്ടേറ ജീവനുകള്‍ക്ക് തുണയായി ക്ഷീണമറിയാതെ ജോലി നോക്കിയ ഡോക്ടര്‍മാരുടെ സേവനങ്ങളെ ആദരിക്കുന്നു. ഇതിനായി ‘എയര്‍ഏഷ്യ റെഡ്പാസ്’ എന്ന പേരില്‍ ആഭ്യന്തര ...
ന്യൂഡല്‍ഹി : ലോക്ഡൗണ്‍ മൂലം വിമാനയാത്ര മുടങ്ങിയവര്‍ക്ക് ഓഗസ്റ്റ് 24 വരെ ടിക്കറ്റ് മാറ്റിയെടുക്കാമെന്ന് എയര്‍ ഇന്ത്യ. മാര്‍ച്ച് 23 മുതല്‍ ഈ മാസം 31 വരെയുള്ള യാത്രയ്ക്കായി ബുക്ക് ചെയ്യുകയും ലോക്ഡൗണ്‍ മൂലം യാത്ര ...