മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : കടക്കെണിയിൽ നട്ടംതിരിയുന്ന എയർ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും നിർത്താൻ സർക്കാർ നിർദ്ദേശം. സ്വകാര്യവത്കരണ നീക്കങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ...
ന്യൂഡൽഹി : എയർ ഇന്ത്യ ഇൻഡോർ – ദുബായ് സർവീസ് തുടങ്ങി. മധ്യപ്രദേശിൽ നിന്നുള്ള ആദ്യത്തെ രാജ്യാന്തര സർവീസാണിത്. 162 സീറ്റുകളുള്ള എയർബസ് എ 320 നിയോ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ ദുബായിലേക്കും ...
കൊച്ചി : എയർ ഏഷ്യ കൊച്ചിയിൽ നിന്നും കുലാലംപൂരിലേക്കും ബാങ്കോക്കിലേക്കുമുള്ള ടിക്കറ്റ് നിരക്കിൽ 50 ശതമാനം വരെ ഇളവ്. ജൂലൈ 15 മുതൽ 21 വരെ വാങ്ങുന്ന ടിക്കറ്റിനാണ് സൗജന്യനിരക്ക്. ഓഫർ പ്രകാരമുള്ള ടിക്കറ്റ് ഉപയോഗിച്ച് 2019 ജൂലൈ 22 ...
ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും സര്‍ക്കാര്‍ വിറ്റഴിച്ചേക്കും. സ്വകാര്യ മേഖലയ്ക്ക് കമ്പനിയുടെ പൂര്‍ണ നിയന്ത്രണം നല്കാന് സര്‍ക്കാര്‍ തയാറാണെന്നും ഇതിനധികാരപ്പെടുത്തിയിട്ടുള്ള ...
തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്ന് മാലദ്വീപിലേക്കും ഡല്‍ഹിയിലേക്കും സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ജൂണ്‍ 20, 25, 27 ജൂലായ് 2, 4, 9, 11 എന്നീ തിയതികളിലെ വിമാന സര്‍വീസുകള്‍ താത്കാലികമായി ...
കൊച്ചി : എയർഏഷ്യ ഇന്ത്യ അഞ്ചാം വാർഷികം ആഘോഷത്തിന്റെ ഭാഗമായി 955 രൂപയിൽ തുടങ്ങുന്ന ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ബംഗലുരു, ഹൈദരാബാദ്, ചെന്നൈ, കൊച്ചി, ഗോവ, പൂണെ, വിശാഖപട്ടണം തുടങ്ങിയ ഡെസ്റ്റിനേഷനുകളിലേക്ക് ജൂൺ 17 മുതൽ ജൂൺ 19 വരെ ...
കൊച്ചി : എയർഇന്ത്യ എക്സ്പ്രസ് മെയ് 31 ന് നടത്തിയ 103 വിമാന സർവീസുകളിൽ 45 ഫ്ളൈറ്റിലും നിറയെ യാത്രക്കാർ. ചരിത്രത്തിൽ ആദ്യമായാണ് എയർഇന്ത്യ എക്സ്പ്രസ് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്. എയർഇന്ത്യ എക്സ്പ്രസ് മെയ് 31 ന് 90 ...
കൊച്ചി : എയര്‍ ഏഷ്യ കോലാലംപൂരിലേക്കും ബാങ്കോക്കിലേക്കും കൊച്ചിയില്‍ നിന്നും ആകര്‍ഷകമായ നിരക്കുകള്‍ പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളിലേക്ക് ഇനി അതിഥികള്‍ക്ക് 3399 രൂപയ്ക്കു പറക്കാം. മെയ് 13 മുതല്‍ 19വരെ ഈ നിരക്കില്‍ ...
മുംബൈ : എയര്‍ഇന്ത്യ വിമാനങ്ങള്‍ വിമാനങ്ങള്‍ പുറപ്പെടുന്നതിനുതൊട്ടുമുമ്പ് എടുക്കുന്ന ടിക്കറ്റുകള്‍ക്ക് ഗണ്യമായ നിരക്കിളവു നല്കുമെന്നറിയിച്ചു. സാധാരണഗതിയില്‍ അവസാനനിമിഷ യാത്രയ്ക്ക് 40 ശതമാനം വരെ നിരക്കു ...
മുംബൈ : സെർവർ തകരാറുമൂലം ശനിയാഴ്ച മുതൽ സമയക്രമം പാലിക്കാനാവാത്ത എയർ ഇന്ത്യ വിമാനസർവീസ് മൂന്നാം ദിവസവും വൈകുന്നു. സർവീസുകൾ ഇന്നു വൈകുന്നേരത്തോടെ സാധാരണനിലയിലായേക്കുമെന്നാണ് സൂചന. ശനിയാഴ്ച 149 ഉം ഞായറാഴ്ച 137 ഉം ...
മുംബൈ : എയർ ഇന്ത്യ സെർവർ തകരാറ് മൂലം ഇന്ന് 119 ഫ്ളൈറ്റുകൾ റദ്ദാക്കി. വൈകുന്നേരത്തോടെ സർവീസുകൾ സാധാരണനിലയിലായേക്കുമെന്ന് എയർ ഇന്ത്യ എംഡി അശ്വനി ലോഹാനി പറഞ്ഞു. ഇന്നു പുലർച്ചെയാണ് എയർ ഇന്ത്യയുടെ മെയിൻ സെർവർ തകരാറിലായത്. ...
മുംബൈ : പ്രധാന സെർവർ തകരാറിലായതിനെ തുടർന്ന് ഇന്ന് പുലർച്ചെ എയർ ഇന്ത്യ സർവീസുകൾ ആറ് മണിക്കൂർ മുടങ്ങി. തകരാർ പരിഹരിച്ച് രാവിലെ ഒൻപതു മണിയോടെ സർവീസുകൾ പുനസ്ഥാപിച്ചതായി എയർ ഇന്ത്യ അറിയിച്ചു. സാങ്കേതിക തകരാർ എയർ ഇന്ത്യയുടെ ...
കൊച്ചി : നാലാം വര്‍ഷവും തുടര്‍ച്ചയായി എയര്‍ ഇന്ത്യ എക്സ്പ്രസ് ലാഭം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 250 കോടിയിലധികം രൂപയുടെ അറ്റാദായമുണ്ടായി. നാലായിരത്തിലധികം രൂപയുടെ വരുമാനവും നേടി. പ്രവര്‍ത്തന ചെലവ് ...
തിരുവനന്തപുരം : യന്ത്രത്തകരാറ് കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കി. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് ...
നെടുമ്പാശ്ശേരി: ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍നിന്നും കോലാലംപൂര്‍, ബാങ്കോക്ക് തുടങ്ങിയ ലക്ഷ്യങ്ങളിലേക്കുള്ള ടിക്കറ്റ് ചാര്‍ജില്‍ എയര്‍ഏഷ്യ 70 ശതമാനം വരെ പ്രത്യേക ഡിസ്കൗണ്ട് നിരക്കു പ്രഖ്യാപിച്ചു. ബംഗളരൂ, ...