03
Friday
May 2024
May 2024
എംസിഎക്‌സ് എക്‌സ്‌ചേഞ്ച് പേരു മാറ്റുന്നു
Posted on: March 21, 2015
മുംബൈ : എംസിഎക്‌സ് സ്റ്റോക്ക്എക്‌സ്‌ചേഞ്ച് ( എംസിഎക്‌സ് – എസ്എക്‌സ്) പേരുമാറ്റാൻ കമ്പനി രജിസ്ട്രാറുടെ അനുമതി ലഭിച്ചു. മെട്രോപൊളിറ്റൻ സ്റ്റോക്ക്എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ എന്നാണ് പുതിയ പേര്. സെബിയും പുതിയ പേരിന് അംഗീകാരം നൽകിയിട്ടുണ്ട്.
News in this Section
Related News
Trending News