മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : വാട്സ് ആപ്പിന്റെ ഇന്ത്യാ മേധാവിയായി അഭിജിത്ത് ബോസ് നിയമിതനായി. 2019 ജനുവരിയോടെ ചുമതലയേല്‍ക്കും. ഈസിടാപ്പ് എന്ന ഇലക്ട്രോണിക്സ് പേയ്മെന്റ് സ്റ്റാര്‍ട്ട് അപ്പിന്റെ സ്ഥാപകനും സി ഇ ഒയുമാണ് നിലവില്‍ അദ്ദേഹം.
ബംഗലുരു : ഗൂഗിൾ ക്ലൗഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മലയാളിയായ തോമസ് കുര്യൻ നിയമിതനായി. 1996 മുതൽ ഒറാക്കിളിൽ പ്രവർത്തിക്കുന്ന തോമസ് കുര്യൻ 2015 മുതൽ ഓറാക്കിൾ കോർപറേഷന്റെ പ്രസിഡന്റായിരുന്നു. ബംഗലുരു സെന്റ് ജോസഫ്സിൽ ...
കൊച്ചി : ഭാരതി എയര്‍ടെലിന്റെ ചീഫ് പ്രൊഡക്ഷന്‍ ഓഫീസറായി ( സിപിഒ) ആദര്‍ശ് നായര്‍ നിയമിതനായി. സുനില്‍ മിത്തലിന്റെ നേതൃത്ത്വത്തിലുള്ള ടെലികോം കമ്പനിയെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിലേക്ക് നയിക്കാനുള്ള ...
ബംഗലുരു : വിവിധ ഗവേഷണ മേഖലകളില്‍ മികവു പുലര്‍ത്തുന്നവര്‍ക്കുള്ള ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ പുരസ്കാരത്തിന് മലയാളി ശാസ്ത്രജ്ഞന് പ്രഫ. എസ് കെ സതീഷ് അടക്കം ആറു പേരെ തെരഞ്ഞെടുത്തു. ഭൗതിക ...
ന്യൂഡല്‍ഹി : അപ്പോളോ ടയേഴ്സ് ചെയര്മാന് ഓങ്കാര്‍ എസ്. കണ്‍വാറിന് ജപ്പാന് ഗവണ്മെന്റിന്റെ ഓര്‍ഡര്‍ ഓഫ് ദ് റൈസിംഗ് സണ്‍ ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ സ്റ്റാര്‍ ബഹുമതി. ഇന്ത്യ- ജപ്പാന് ...
സീപാംഗ് : എയർ ഏഷ്യ എക്സ് ബെർഹാദ് പുതിയ ഗ്രൂപ്പ് സിഇഒ ആയി നാദ്ദ ബുരാനസിരിയെ നിയമിച്ചു. നിലവിൽ എയർ ഏഷ്യ എക്സ് തായ്ലൻഡ് സിഇഒ ആണ്. കോ ഗ്രൂപ്പ് സിഇഒമാരായിരുന്ന കമറുദ്ദീൻ മെറാനൺ, ടോണി ഫെർണാണ്ടസ് എന്നിവർ ഇനി മുതൽ നോൺ ...
കോഴിക്കോട് : ആഷിക് അബ്ദുൾ ഹമീദിന് ഗൂഗിളിന്റെ വെങ്കട് പഞ്ചാപകേശൻ സ്മാരക സ്കോളർഷിപ്പ്. വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ സാമൂഹ്യമാറ്റങ്ങൾക്ക് വേണ്ടി പ്രയത്നിക്കുന്ന ആറ് യുവ പ്രതിഭകൾക്കാണ് ഓരോ വർഷവും ഈ ...
ന്യൂഡല്‍ഹി : ഡിജിറ്റല്‍ ബാങ്കായ പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി സതീഷ് കുമാര്‍ ഗുപ്തയെ നിയമിച്ചു. എസ് ബി ഐയിലും നാഷണല്‍ പേയ്മെന്റ്സ് കോര്പറേഷന് ...
കൊച്ചി : എല്‍ ഐ സി എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന പൂനം ബോധ്രയെ കൊച്ചിയിലെ ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാനായി നിയമിച്ചു. നവംബര്‍ ഏഴിന് ചുമതലയേല്‍ക്കും. ജാര്‍ഖണ്ഡ് സ്വദേശിയായ പൂനം ബോധ്ര മുംബൈയിലാണിപ്പോള്‍ താമസം.
കൊച്ചി : ടി വി എസ് മോട്ടോര്‍ കമ്പനി കെ. എന്‍. രാധാകൃഷ്ണനെ മുഴുവന്‍ സമയ ഡയറക്ടറായി നിയമിച്ചു. അഞ്ചു വര്‍ഷമാണ് കാലാവധി. കമ്പനിയുടെ ഡയറക്ടറും സിഇഒയുമായി പ്രവര്‍ത്തിക്കും. സുന്ദരം ക്ലേടണില് മാനേജ്മെന്റ് ...
ന്യൂഡല്‍ഹി : അസോസിയേഷന് ഓഫ് മ്യൂചല്‍ ഫണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി നിമേഷ് ഷായെ തെരഞ്ഞെടുത്തു. ഐ സി ഐ സി ഐ പ്രൂഡെന്‍ഷ്യല്‍ അസറ്റ് മാനേജ്മെന്റ് കമ്പനി മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമാണ് ...
വാഷിംഗ്ടണ്‍ : ചിത്രങ്ങള്‍ പങ്കു വയ്ക്കാനുള്ള സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമിന്റെ തലവനായി ആദം മൊസ്സേറി നിയമിതനാകും. ഫെയ്ബുക്കിന്റെ മുന്‍ വൈസ് പ്രസിഡന്റായ മൊസ്സേറി, നിലവില്‍ ഇന്‍സ്റ്റഗ്രാമിന്റെ വൈസ് ...
കൊച്ചി : ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഏബ്രഹാം ജോർജിന് മികച്ച ടൂർ ഓപ്പറേറ്റർക്കുള്ള ദേശീയ ടൂറിസം പുരസ്കാരം. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഉപദേശക സമിതിയിലെ വിദഗ്ധ അംഗമാണ്. ...
ന്യൂഡൽഹി : സ്റ്റീൽ അഥോറിട്ടി ഓഫ് ഇന്ത്യ ചെയർമാനായി അനിൽ കുമാർ ചൗധരി ചുമതലയേറ്റു. ഡൽഹി സ്വദേശിയായ അദേഹം ഐസിഎഐ മെംബറും നിയമ ബിരുദധാരിയുമാണ്. ജൂണിയർ മാനേജരായി 1984 ൽ സെയിലിൽ ചേർന്ന അദേഹം 2010 ൽ ബൊക്കാറോ സ്റ്റീൽ പ്ലാന്റിൽ ...
തിരുവനന്തപുരം : നിസാന്‍ ഡിജിറ്റല്‍ ഇന്ത്യയുടെ എം ഡിയായി തിരുവനന്തപുരം സ്വദേശി സുജ ചാണ്ടി നിയമിതയായി. ഡ്രൈവര്‍രഹിത വാഹനങ്ങളും ഇലക്ട്രിക് കാറുകളും വികസിപ്പിക്കാന്‍ നിസാന്‍ ടെക്നോപാര്‍ക്കില്‍ ആരംഭിച്ച ...