മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ബോളിവുഡ് താരം ആലിയ ഭട്ടിനെ ഇന്ത്യയിലെ പ്രമുഖ എയർഹോസ്റ്റസ് പരിശീലന സ്ഥാപനമായ ഫ്രാങ്ക്ഫിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയർഹോസ്റ്റസ് ട്രെയിനിംഗ് ബ്രാൻഡ് അംബാസഡറായി തെരഞ്ഞെടുത്തു. എയർഹോസ്റ്റസ് പരിശീലനത്തിൽ ...
കൊച്ചി : ബോളിവുഡ് താരം കൃതി സാനോണെ ബാറ്റ ബ്രാൻഡ് അംബാസഡറായി തെരഞ്ഞെടുത്തു. ബരെയ്ലി കി ബർഫി, ദിൽവാലെ എന്നീ സൂപ്പർ ഹിറ്റുകളിലൂടെ പ്രശസ്തയായ സാനോൺ ഇന്ന് ഏറ്റവും സ്റ്റൈലിഷായ യൂത്ത് ഐക്കണും ട്രെൻഡ്സെറ്ററുമാണ്. ബാറ്റ ...
കൊച്ചി : നീന്തൽ വസ്ത്ര ബ്രാൻഡായ സ്പീഡോയുടെ ബ്രാൻഡ് അംബാസഡർ ആയി ബോളിവുഡ് താരം പരിണീതി ചോപ്ര നിയമിതയായി. നീന്തൽ വേഷങ്ങളുടെ സമാനതകൾ ഇല്ലാത്ത ബ്രാൻഡാണ് സ്പീഡോ. ഫിറ്റ്നസിന് നീന്തൽ എന്നതാണ് സ്പീഡോയുടെ പ്രമേയം. പൂർണശരീര ...
കൊച്ചി : നടിയും മോഡലും ആക്ടിവിസ്റ്റുമായ മന്നു സന്ധുവിന് എക്സ്പ്ഷൻ വുമൺ ഓഫ് ദ ഇയർ പുരസ്കാരം. നടിയും മോഡലും എന്നതിലേറെ ഒരു പരിസ്ഥിതി പ്രചാരക കൂടിയായാണ് മന്നു സന്ധു. ഡൽഹിയിൽ സംഘടിപ്പിച്ച വനിതാ സാമ്പത്തിക ഫോറത്തിൽ വെച്ച് ...
മുംബൈ : ഏഷ്യയിലെ പ്രമുഖ ലഗേജ് നിർമ്മാതാക്കളായ വിഐപി ഇൻഡസ്ട്രീസിന്റെ സിഇഒ ആയി സുദീപ് ഘോസ് നിയമിതനായി. 2013 ൽ വിഐപിയിൽ ചേർന്ന അദ്ദേഹം വിൽപന വിഭാഗം വൈസ് പ്രസിഡന്റായിരുന്നു. മുമ്പ് സാംസൊണൈറ്റിന്റെ എക്സിക്യൂട്ടീവ് ...
കൊച്ചി : സോണി ഇന്ത്യ മാനേജിംഗ് ഡയറക്ടറായി സുനിൽ നയ്യാറെ നിയമിച്ചു. സോണി മാനേജിംഗ് ഡയറക്ടർ ആകുന്ന ആദ്യ ഇന്ത്യാക്കാരനാണ്. സോണി ഇന്ത്യ മാനേജിംഗ് ഡയറക്ടറായിരുന്ന കെനിചിറോ ഹൈബി സോണി ബ്രസീൽ മാനേജിംഗ് ഡയറക്ടറായതിനെ ...
ന്യൂഡൽഹി : രഞ്ചൻ കുമാർ മൊഹാപത്ര ഇന്ത്യൻ ഓയിൽ കോർപറേഷൻ ഹുമൻ റിസോഴ്സസ് ഡയറക്ടറുമായി ചുമതലയേറ്റു. നേരത്തെ പശ്ചിമ ബംഗാൾ ഓഫീസിൽ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. പിലാനി ബിറ്റ്സിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗിൽ ...
ന്യൂഡൽഹി : ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ റിഫൈനറീസ് ഡയറക്ടറായി ബി. വി. രാമഗോപാൽ നിയമിതനായി. ഇന്ത്യയിലെ ഏറ്റവും വലിയ റിഫൈനറിയായ പാനിപ്പട്ട് റിഫൈനറി ആന്റ് പെട്രോ കെമിക്കൽസ് കോംപ്ലക്സിന്റെ എക്സിക്യൂട്ടീവ് ...
കൊച്ചി : അമിതാഭ് ബച്ചനെ മുത്തൂറ്റ് ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. മുത്തൂറ്റ് ഗ്രൂപ്പിന്റെ എല്ലാ ദേശീയ കാമ്പെയിനുകളിലും അമിതാഭ് ബച്ചൻ ഉണ്ടാകും. ജീവിക്കുന്ന ഇതിഹാസമായ ബച്ചനെ മുത്തൂറ്റ് ഗ്രൂപ്പിന്റെ ...
അബുദാബി : ടേബിൾസ് ഗ്രൂപ്പ് സ്ഥാപകയും ചെയർപേഴ്സണുമായ ഷഫീന യൂസഫലിക്ക് ഇന്തോ-അറബ് വനിതസംരംഭക പുരസ്കാരം. ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ...
മുംബൈ : എസാർ ഫൗണ്ടേഷൻ എച്ച്ആർ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി കൗസ്തുഭ് സൊണാൽക്കറെ നിയമിച്ചു. ഫ്യൂച്ചർ ഗ്രൂപ്പിന്റെ ചീഫ് പീപ്പിൾ ഓഫീസറായിരുന്നു. പൂനെ യൂണിവേഴ്സിറ്റിയിൽ നിന്നും പേഴ്സണൽ മാനേജ്മെന്റിൽ ...
കൊച്ചി : ഫെഡറൽ ബാങ്കിന്റെ സ്വതന്ത്ര ചുമതലയുളള ഡയറക്ടറായി അഭയ പ്രസാദ് ഹോട്ടയെ നിയമിച്ചു. 2009 മുതൽ 2017 വരെ നാഷ്ണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ എംഡിയും സിഇഒയുമായിരുന്ന ഇദ്ദേഹം വിജയ ബാങ്കിന്റെയും ആന്ധ്ര ...
മുംബൈ : ട്വൻറി 14 ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന് ഹോസ്പിറ്റാലിറ്റി മേഖലയിലെ മികവിനുള്ള ഹുറൂൺ ഹോസ്പിറ്റാലിറ്റി അച്ചീവ്മെൻറ് അവാർഡ്. ഹോസ്പിറ്റാലിറ്റി, റീട്ടെയ്ൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ മികച്ച വിജയം ...
തിരുവനന്തപുരം : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്-കേരളയിലെ അസോഷ്യേറ്റ് പ്രഫസർ ഡോ ജയശങ്കർ ആർ നായർക്ക് 20 ലക്ഷം രൂപയുടെ ഐബിഎം അവാർഡ്. കാർഷിക മേഖലയിൽ വിവരസാങ്കേതികവിദ്യ ...
ദുബായ് : യുകെയിലെ ദ ബാങ്കർ മാസിക, ഏഷ്യ-പസഫിക്കിലെ ഏറ്റവും മികച്ച സെൻട്രൽ ബാങ്ക് മേധാവിയായി മോണിട്ടറി അഥോറിട്ടി ഓഫ് സിംഗപ്പൂർ മാനേജിംഗ് ഡയറക്ടർ രവി മേനോനെ തെരഞ്ഞെടുത്തു. സിംഗപ്പൂരിന്റെ സാമ്പത്തിക സുസ്ഥിരത ...