മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂയോർക്ക് : അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) പ്രസിഡന്റായി മധു കൊട്ടാരക്കരയെ (അശ്വമേധം) തെരഞ്ഞെടുത്തു. സുനിൽ തൈമറ്റം (കേരള ന്യൂസ്ലൈവ് ഡോട്ട്കോം) ...
കൊച്ചി : ബിസിനസ് വേൾഡ് ആൻഡ് എക്സ്ചേഞ്ച് 4 മീഡിയ ഗ്രൂപ്പ് ചെയർമാനും എഡിറ്റർ ഇൻ ചീഫുമായ അനുരാഗ് ബത്രക്ക് ടിവി ഫൈവ് നെറ്റ്റ്വർക്കിന്റെ മീഡിയ ലീഡർ ഓഫ് ദി ഇയർ അവാർഡ്. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ പുരസ്കാരം കൈമാറി. സ്യുവൻ ലൈഫ് ...
കൊച്ചി : സുൻജയ് ശർമ്മയെ ഹയാത്ത് ഹോട്ടൽസ് ഇന്ത്യയുടെ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റായി നിയമിച്ചു. ഹയാത്ത് ഹോട്ടലിന്റെ ഓപ്പറേഷൻസ് വിഭാഗവും കമ്പനിയുടെ വളർച്ചക്ക് ആവശ്യമായ നയരൂപീകരണവും അദ്ദേഹം കൈകാര്യം ചെയ്യും. ഗുഡ്ഗാവിലുള്ള ...
കൊച്ചി : ബാബാ രാംദേവിന് 2017 ലെ ഇംപാക്ട് പേഴ്സൺ ഓഫ് ദ ഇയർ പുരസ്കാരം. എക്സ്ചേഞ്ച് 4 മീഡിയ ഗ്രൂപ്പാണ് പുരസ്കാരം ഏർപ്പെടുത്തിയത്. പതഞ്ജലി സ്ഥാപിച്ച് എഫ്എംസിജി മേഖലയിൽ കുറഞ്ഞ കാലം കൊണ്ട് മികച്ച മുന്നേറ്റം കൈവരിച്ചതിനാണ് ...
കൊച്ചി : ഡോ. ഗ്ലിൻോ ആന്റണിയ്ക്ക് അന്താരാഷ്ട്ര പുരസ്കാരം. ദുബായിൽ സമാപിച്ച ഏഷ്യ പസഫിക് റീജണിലെ (അപ്ലാർ) വാതരോഗ ചികിത്സാ വിദഗ്ധരുടെ 19 മത് കോൺഫറൻസിൽ ഡോ.ഗ്ലിൻോ ആന്റണി അവതരിപ്പിച്ച പ്രബന്ധത്തിനാണ് അന്താരാഷ്ട്ര അംഗീകാരം ...
കൊച്ചി : നേതൃനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫോക്സ്വാഗൺ പാസഞ്ചർ കാർ വിഭാഗം സെയിൽ ഓപ്പറേഷൻ തലവനായി ആഷിഷ് ഗുപ്തയേയും ആഫ്റ്റർ സെയിൽസ് ഓപ്പറേഷൻ തലവനായി പി. രവിചന്ദ്രനെയും നിയമിച്ചു. ഫോക്സ്വാഗൺ പാസഞ്ചർ കാർസ് ...
മുംബൈ : ഡി പി വേൾഡിന്റെ ഇന്ത്യൻ മേഖല സിഇഒയും മാനേജിംഗ് ഡയറക്ടറുമായി റിസ്വാൻ സൂമർ 2018 ജനുവരി ഒന്നിന് ചുമതലയേൽക്കും. മാനേജിംഗ് ഡയറക്ടറായ അനിൽ സിംഗ് മറ്റൊരു ചുമതലയിലേക്ക് മാറുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. കപ്പൽ ഗതാഗത ...
കൊച്ചി : ഡോ. അബി ഫിലിപ്പ്സിന് ലോക പ്രശസ്ത കരൾ രോഗ പഠന കേന്ദ്രമായ അമേരിക്കൻ അസോസിയേഷൻ ഫോർ ദ സ്റ്റഡി ഓഫ് ലിവർ ഡിസീസിന്റെ ഈ വർഷത്തെ യംഗ് ഇൻവെസ്റ്റിഗേറ്റർ അവാർഡ്. മൂന്ന് തവണ തുടർച്ചയായി ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ...
ന്യൂഡൽഹി : ടേബിൾസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന് ഇന്ത്യൻ ഫ്രാഞ്ചൈസി അസോസിയേഷന്റെ എന്റർപ്രണർ ഓഫ് ദി ഇയർ പുരസ്കാരം. വാണിജ്യ വ്യവസായ രംഗങ്ങളിൽ കൈവരിച്ച ഏറ്റവും മികച്ച നേട്ടങ്ങളാണ് അദീബ് അഹമ്മദിനെ ...
തിരുവനന്തപുരം : റെജി ജോസഫിന് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പത്രപ്രവർത്തക അവാർഡ്. ദീപിക കോട്ടയം ബ്യൂറോ ചീഫാണ്. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും കണ്ണൂരിൽ നടക്കുന്ന സംസ്ഥാന ശാസ്ത്ര കോൺഗ്രസിൽ ...
കൊച്ചി : ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യുട്ടീവ് ഡയറക്ടറായി ചിന്താപ്പള്ളി ഗായത്രി ചൈതന്യ ചുമതലയേറ്റു. ബാങ്ക് ഓഫ് ഇന്ത്യ സിംഗപ്പൂർ ചീഫ് എക്സിക്യുട്ടീവ് ആയിരുന്നു. അഗ്രികൾച്ചറിൽ ബിരുദാനന്തരബിരുദധാരിയായ ചൈതന്യ 1985 ൽ ...
കോട്ടയം : ബിജെപി സംസ്ഥാന വക്താവ് എസ്. ജയസൂര്യൻ റബർ ബോർഡ് വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയത്തു ചേർന്ന റബർ ബോർഡിൻറെ 175-ാമത് യോഗമാണ് അദേഹത്തെ വൈസ് ചെയർമാനായി തെരഞ്ഞെടുത്തത്. പാലാ വിളക്കുമാടം കൊണ്ടൂപ്പറമ്പിൽ ...
ന്യൂഡൽഹി : പിഎൻബി മെറ്റ്ലൈഫ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി ആശിഷ് ശ്രീവാസ്തവയെ നിയമിച്ചു. ഇടക്കാല സിഇഒയായിരുന്നു. 2013 ൽ പിഎൻബി മെറ്റ്ലൈഫിൽ ചേർന്ന ആശിഷ് ശ്രീവാസ്തവ എച്ച്ആർ വിഭാഗം മേധാവിയായും ...
മുംബൈ : മെറ്റൽസ് & സ്റ്റെയിൻലെസ് സ്റ്റീൽ മെർച്ചന്റ്സ് അസോസിയേഷൻ (എംഎഎസ്എസ്എംഎ) പ്രസിഡന്റായി സുനിൽ അഗർവാളിനെ തെരഞ്ഞെടുത്തു. വിനോദ് കുക്ക്വേർ ഡയറക്ടറാണ്. പ്രഫുൽ ഷാ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് സുനിൽ അഗർവാൾ ...
തൃശൂർ : ധനലക്ഷ്മി ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായി ജി. വിജയരാഘവനെ നിയമിച്ചു. തിരുവനന്തപുരം ടെക്നോപാർക്ക് സ്ഥാപക സിഇഒ ആണ്. സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗവും നിഷ് സ്ഥാപകനുമാണ്.