മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കോഴിക്കോട് : പി. വി സാമി സ്മാരക ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് കല്യാണ്‍ ഗ്രൂപ്പ് ചെയര്മാന് ടി.എസ് കല്യാണരാമന്. ഒക്ടോബര്‍ 6 നു ടാഗോര്‍ ഹാളില്‍ ചേരുന്ന പി.വി സാമി അനുസ്മരണ ...
കൊച്ചി : മുൻനിര പെയിന്റ് കോട്ടിംഗ്സ് നിർമാതാക്കളായ അക്സോനോബേൽ മാനേജിംഗ് ഡയറക്ടറായി രാജീവ് രാജഗോപാൽ നിയമിതനായി. ഇപ്പോൾ മിഡിൽ-ഈസ്റ്റ്, ആഫ്രിക്ക മേഖലകളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് അദേഹം. മാനേജ്മെന്റ് ...
ഹോങ്കോംഗ് : ആലിബാബ ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡാനിയേല്‍ ജാംഗ് ആയിരിക്കും ജാക് മായുടെ പിന്‍ഗാമി. 2019 -ല്‍ ജാക് മാ വിരമിക്കുന്നതോടെ അദ്ദേഹം ചെയര്മാന് പദവി ഏറ്റെടുക്കും. ലോകത്തിലെ ഏറ്റവും വലിയ ...
കൊച്ചി : ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി( സി എഫ് ഒ) സി.പി ഗിരീഷ് നിയമതിനായി. ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. ബാങ്കിംഗ് രംംത്ത് 23 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള അദ്ദേഹം 2012 ...
ദുബായ് : ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഫൗണ്ടറും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് ഫിക്കിയുടെ (FICCI) ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ്. ആരോഗ്യ മേഖലയില്‍ നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. ...
കൊച്ചി : കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ദേശീയ ടൂറിസം ഉപദേശക സമിതിയിലെ വിദഗ്ദ്ധ അംഗമായി ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സി എം ഡി എബ്രഹാം ജോര്‍ജിനെ നാമനിര്‍ദേശം ചെയ്തു. കേരള ട്രാവല്‍ മാര്‍ട്ട് ...
കൊച്ചി : മറൈൻ പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അഥോറിട്ടി (എംപിഇഡിഎ) ചെയർമാനായി കെ.എസ്. ശ്രീനിവാസ് ഐഎഎസ് നിയമിതനായി. 1997 ബാച്ച് കേരള കേഡർ സിവിൽ സർവീസ് ഓഫീസറാണ്. കേന്ദ്ര കാർഷിക മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി ...
കൊച്ചി : നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായി രാജു നാരായണ സ്വാമി ചുമതലയേറ്റു. 1991 ബാച്ചില്‍പ്പെട്ട കേരള കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥനാണ്. നിലവില്‍ കേരള സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ...
കൊച്ചി : ബോളിവുഡ് താരം റാൻവിജയ് സിംഗിനെ ഇറ്റാലിയൻ സ്പോർട്സ്വെയർ ബ്രാൻഡായ ഫില ഇന്ത്യയിലെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. ഫിലയുടെ പുതിയ മോട്ടോർസ്പോർട് ഫുട്വെയർ കളക്ഷനും വിപണിയിൽ അവതരിപ്പിച്ചു. ഇതാദ്യമായാണ് ഫില ...
കൊച്ചി : ഇന്ത്യൻ ഓയിൽ കോർപറേഷന്റെ മാർക്കറ്റിംഗ് ഡയറക്ടറായി ഗുർമീത് സിംഗ് ചുമതലയേറ്റു. നേരത്തെ മുംബൈ ഇന്ത്യൻ ഓയിൽ മാർക്കറ്റിംഗ് ഡിവിഷനിൽ കോംപ്ലക്സ് ആൻഡ് ഡൈനാമിക് എൽപിജി വിഭാഗത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്നു. ...
കൊച്ചി : ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ സേവനരത്നപുരസ്കാരത്തിന് വ്യവസായി എം.എ യൂസഫലി അര്‍ഹനായി. 28-ന് ഗ്രാന്റ് ഹയാത്തില്‍ നടക്കുന്ന ലയണ്‍സ് ഡിസ്ട്രിക് കാബിനേറ്റ് ഇന്‍സ്റ്റലേഷനില്‍ പുരസ്കാരം നല്‍കും. ...
കൊച്ചി : സ്പൈസസ് ബോർഡ് സെക്രട്ടറിയായി ഡോ. ഷൺമുഖ സുന്ദരം ഐഎഎസ് ചുമതലയേറ്റു. 1997 ബാച്ച് ഉത്തർപ്രദേശ് കേഡർ ഉദ്യോഗസ്ഥനായ അദേഹം കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. കൃഷിയിൽ ഡോക്ടറേറ്റ് ...
കൊച്ചി : കേരള മാനേജ്മെന്റ് അസോസിയേഷന്റെ മാനേജർ ഓഫ് ദി ഇയർ 2018 അവാർഡിന് പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് വൈസ് പ്രസിഡന്റ് – എച്ച്ആർ ജോൺസൺ മാത്യുവിനെ തെരഞ്ഞെടുത്തു. കൊച്ചിയിലെ ഹോട്ടൽ ലെ മെറിഡിയനിൽ നടന്ന ചടങ്ങിൽ കേരള ചീഫ് ...
കൊച്ചി : സംസ്ഥാനത്തെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ കൂട്ടായ്മയായ അസോസിയേഷന് ഓഫ് മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഓഫ് കേരള (ആംകോസ്)യുടെ പ്രസിഡന്റായി മെറീന പോളിനെ തെരഞ്ഞെടുത്തു. ഇസാഫ് ...
കൊച്ചി : കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെ എം എ) ഈ വര്‍ഷത്തെ മാനേജ്മെന്റ് ലീഡര്‍ ഷിപ്പ് അവാര്‍ഡ് ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന് സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് സമ്മാനിച്ചു. ...