പൂനം ബോധ്ര ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന്‍

Posted on: October 27, 2018

കൊച്ചി : എല്‍ ഐ സി എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന പൂനം ബോധ്രയെ കൊച്ചിയിലെ ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാനായി നിയമിച്ചു. നവംബര്‍ ഏഴിന് ചുമതലയേല്‍ക്കും. ജാര്‍ഖണ്ഡ് സ്വദേശിയായ പൂനം ബോധ്ര മുംബൈയിലാണിപ്പോള്‍ താമസം.

TAGS: LIC | Poonam Bodra |