അഭിജിത്ത് ബോസ് വാട്‌സ് ആപ്പിന്റെ ഇന്ത്യാ മേധാവി

Posted on: November 22, 2018

മുംബൈ : വാട്‌സ് ആപ്പിന്റെ ഇന്ത്യാ മേധാവിയായി അഭിജിത്ത് ബോസ് നിയമിതനായി. 2019 ജനുവരിയോടെ ചുമതലയേല്‍ക്കും. ഈസിടാപ്പ് എന്ന ഇലക്‌ട്രോണിക്‌സ് പേയ്‌മെന്റ് സ്റ്റാര്‍ട്ട് അപ്പിന്റെ സ്ഥാപകനും സി ഇ ഒയുമാണ് നിലവില്‍ അദ്ദേഹം.