നാദ്ദ ബുരാനസിരി എയർ ഏഷ്യ എക്‌സ് ഗ്രൂപ്പ് സിഇഒ

Posted on: November 4, 2018

സീപാംഗ് : എയർ ഏഷ്യ എക്‌സ് ബെർഹാദ് പുതിയ ഗ്രൂപ്പ് സിഇഒ ആയി നാദ്ദ ബുരാനസിരിയെ നിയമിച്ചു. നിലവിൽ എയർ ഏഷ്യ എക്‌സ് തായ്‌ലൻഡ് സിഇഒ ആണ്.

കോ ഗ്രൂപ്പ് സിഇഒമാരായിരുന്ന കമറുദ്ദീൻ മെറാനൺ, ടോണി ഫെർണാണ്ടസ് എന്നിവർ ഇനി മുതൽ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായി പ്രവർത്തിക്കും.