മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : എച്ച്എൽഎൽ ലൈഫ്കെയർ മാർക്കറ്റിംഗ് ഡയറക്ടറായി ടി. രാജശേഖറിനെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയമിച്ചു. എച്ച്എൽഎല്ലിൽ മാർക്കറ്റിംഗ് വൈസ് പ്രസിഡന്റായിരുന്നു. കോയമ്പത്തൂരിലെ ഭാരതിയാർ സ്കൂൾ ഓഫ് ...
കൊച്ചി : ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പ്രസിഡന്റും സിഇഒയുമായി മിനോറു കാറ്റോയെ നിയമിച്ചു. ഇപ്പോൾ ഈ പദവിയിലുള്ള കെയ്റ്റ മുറാമറ്റ്സു ഇന്ത്യയിലെ ആറു വർഷത്തെ സേവനത്തിനുശേഷം അമേരിക്കൻ ഹോണ്ട കോ ഇൻകോർപറേഷന്റെ ...
ന്യൂഡൽഹി : സതീഷ് ശർമ്മയെ ഓട്ടോമൊട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ആത്മ) പ്രസിഡന്റായി തെരഞ്ഞെടുത്തു. അപ്പോളോ ടയേഴ്സ് ഏഷ്യ,പസഫിക് മിഡിൽഈസ്റ്റ് ആൻഡ് ആഫ്രിക്ക പ്രസിഡന്റാണ്. രണ്ട് ദശാബ്ദമായി അപ്പോള ടയേഴ്സിൽ ...
കൊച്ചി : അസോസിയേഷൻ ഓഫ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സ് (എഎച്ച്പിഐ) കേരള ചാപ്റ്റർ പ്രസിഡന്റായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി സിഇഒയും ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ കേരള ക്ലസ്റ്റർ മേധാവിയുമായ ഡോ. ഹരീഷ് പിള്ളയെ തെരഞ്ഞെടുത്തു. കിംസ് ...
കണ്ണൂർ : കണ്ണൂർ പ്രസ് ക്ലബിൻറെ 2016 ലെ രാജീവൻ കാവുമ്പായി സ്മാരക മാധ്യമ അവാർഡിന് ദീപിക കോട്ടയം ബ്യുറോ ചീഫ് റെജി ജോസഫ് അർഹനായി. 10,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് ഫെബ്രുവരി 25 ന് ശനിയാഴ്ച കണ്ണൂർ പ്രസ് ക്ലബിൽ ...
ന്യൂഡൽഹി : കരിമ്പു കർഷകരുടെ ദുരിതത്തിനു പരിഹാരവുമായി മലയാളി. കരിമ്പു കർഷകരെ പഞ്ചസാര മില്ലുടുമകൾ ചൂഷണം ചെയ്യുന്നതിനു പരിഹാരമായി ഷുഗർ കെയിൻ സാംപ്ളർ മെഷീൻ കണ്ടുപിടിച്ചത് കാഞ്ഞിരപ്പിള്ളി അമൽജ്യോതി എൻജിനിയറിംഗ് ...
മുംബൈ : കെപിഎംജി ഇന്ത്യ ചെയർമാനും സിഇഒയുമായി അരുൺ എം കുമാർ നിയമിതനായി. അഞ്ച് വർഷമാണ് കാലാവധി. കെപിഎംജി യുഎസ്, കെപിഎംജി അമേരിക്കാസ് ബോർഡ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അക്കാലത്ത് ന്ത്യ-യുഎസ് വാണിജ്യബന്ധങ്ങൾ ...
കൊച്ചി : വാണിജ്യതാത്പര്യത്തിനപ്പുറം ജീവിതത്തിൽ പ്രചോദനം തരുന്ന വാക്കുകളാണ് വ്യാപാർ-2017 ൽ പങ്കെടുക്കുന്ന കോട്ടയം എരുമേലി മുക്കൂട്ടുതറക്കാരൻ ബിജു വർഗീസിന് പറയാനുള്ളത്. കാലിന് സ്വാധീനമില്ലാത്തവർക്ക് ഇടതുകൈ കൊണ്ട് ...
കൊച്ചി : മരുഭൂമിയിൽ നിന്നും ബയോഡീസൽ വികസിപ്പിച്ചെടുത്ത വാസുദേവൻ തച്ചോത്തിന് അന്താരാഷ്ട്ര അംഗീകാരം. വാസുദേവന്റെ ആശയം, തുർക്കിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഇന്റർനാഷണൽ ജേർണൽ ഓഫ് റിന്യൂവബിൾ എനർജി റിസർച്ച് (ഐജെആർഇആർ) ...
തിരുവനന്തപുരം : ക്ഷീരോത്പാദന മേഖലയിലെ മികച്ച മാധ്യമ റിപ്പോർട്ടിന് സംസ്ഥാന ക്ഷീരവികസന വകുപ്പ് ഏർപ്പെടുത്തിയ മാധ്യമ അവാർഡിന് ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫ് അർഹനായി. ദീപികയിൽ പ്രസിദ്ധീകരിച്ച മലനാട്ടിൽ ...
കൊച്ചി : യുടിഐ അസറ്റ് മാനേജ്മെന്റ് ഗ്രൂപ്പ് വൈസ് പ്രസിഡന്റും ഇക്വിറ്റി തലവനുമായി വെട്രി സുബ്രഹ്മണ്യം നിയമിതനായി. യുടിഐ എഎംഎസിയുടെ റിസേർച്ച്, ഓഹരി മ്യൂച്വൽ ഫണ്ട് പദ്ധതികളുടെ ഫണ്ട് മാനേജ്മെന്റ് എന്നീ ചുമതലകൾ ...
തൃശൂർ : സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അഡീഷണൽ ഡയറക്ടറായി അചൽ കുമാർ ഗുപ്ത നിയമിതനായി. ഉന്നതതല കോർപറേറ്റ് ക്രെഡിറ്റ്, ട്രഷറി മാനേജ്മെന്റ് തുടങ്ങിയ ബാങ്കിംഗ് മേഖലകളിൽ ഗുപ്തയ്ക്ക് നാല്പതിൽ അധികം വർഷത്തെ പരിചയസമ്പത്തുണ്ട്. ...
ബംഗലുരു: ജൂണിയർ ചേംബർ ഇന്റർനാഷണലിന്റെ തലപ്പത്ത് മലയാളി തിളക്കം. ജേസിഐ ഇന്ത്യയുടെ 62 ാമത്തെയും കേരളത്തിൽ നിന്നുള്ള നാലാമത്തെയും ദേശീയ അധ്യക്ഷനായി രാംകുമാർ മേനോൻ (എറണാകുളം) തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം തിരൂർ ...
കൊച്ചി : ഫെഡറൽ ബാങ്കിന്റെ ചീഫ് ജനറൽ മാനേജരായി ജോസ് വി. ജോസഫ് നിയമിതനായി. ഇപ്പോൾ ബാങ്കിന്റെ കേരള നെറ്റ്വർക്ക് മേധാവിയാണ്. കുടവച്ചൂർ കൊച്ചുപുരയിൽ റിട്ടയേഡ് ഹെഡ്മാസ്റ്റർ ജോസഫ് ആഗസ്തിയുടെ മകനാണ്.
തിരുവനന്തപുരം : ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലിക്ക് ആർച്ച് ബിഷപ് മാർ ഗ്രിഗോറിയോസ് അവാർഡ്. 50,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ജനുവരി രണ്ടിന് രാവിലെ പത്തിന് പട്ടം സെന്റ് മേരീസ് സ്കൂൾ ...