മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ജർമ്മൻ ആഡംബര കാർ നിർമാതാക്കളായ ഔഡി ഇന്ത്യ മേധാവിയായി രഹിൽ അൻസാരിയെ നിയമിച്ചു. രഹിൽ ഫെബ്രുവരി ഒന്നിന് ചുമതലയേൽക്കും. ജോ കിംഗിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്നാണിത്. രഹിൽ അൻസാരി ഇപ്പോൾ ജർമ്മനിയിൽ ഔഡി ജെനുവിൻ ...
കൊച്ചി : സെബി ജോസഫ് ലിഫ്റ്റ് നിർമാതാക്കളായ ഓട്ടിസ് ഇന്ത്യ പ്രസിഡന്റ്. എറണാകുളം തൃക്കാക്കര സ്വദേശിയാണ്. തൃക്കാക്കര ഭാരതമാതാ കോളേജ്, കോഴിക്കോട് റീജണൽ എൻജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടർന്ന് 1987 ...
കൊച്ചി : കാത്ത്ലിക് സിറിയൻ ബാങ്കിന്റെ പുതിയ ചെയർമാനായി പ്രമുഖ നിക്ഷേപകനും സാമ്പത്തിക വിദഗ്ധനുമായ ടി.എസ്. അനന്തരാമൻ ഇന്ന് ചുമതലയേൽക്കും. അനന്തരാമൻ ഇപ്പോൾ സി എസ് ബിയുടെ ഡയറക്ടറാണ്. കാത്ത്ലിക് സിറിയൻ ബാങ്കിന് ധാരാളം ...
ഫ്ളോറിഡ : ജോയി കുറ്റിയാനിയെ ബ്രോവാർഡ് കൗണ്ടി ഹ്യൂമൻ റൈറ്റ്സ് ബോർഡ് അംഗമായി കൗണ്ടി മേയർ മാർട്ടിൻ കെർ ജോയി നിയമിച്ചു. പതിനെട്ട് അംഗങ്ങളുള്ള ബോർഡിൽ റിയൽ എസ്റ്റേറ്റ് ഇൻഡസ്ട്രിയുടെ പ്രതിനിധിയായിട്ടാണ് കുറ്റിയാനിയെ ...
കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസ് (എസ്ബിഎം) ഇന്ത്യ ഓപറേഷൻസ് ചീഫ് എക്സിക്യൂട്ടീവായി മലയാളിയായ സിബി സെബാസ്റ്റ്യൻ ചുമതലയേറ്റു. രാജ്യാന്തര വികസനത്തിന്റെ ഭാഗമായി 1994ൽ മുംബൈ, ചെന്നൈ, ഹൈദരാബാദ്, രാമചന്ദ്രപുരം ...
കൊച്ചി : കൊച്ചി ബിനാലെ ഫൗണ്ടേഷൻ സിഇഒ ആയി മഞ്ജു സാറാ രാജനെ നിയമിച്ചു. കെബിഎഫ് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി റിയാസ് കോമു എന്നിവരുൾപ്പെട്ട ട്രസ്റ്റി ബോർഡ് കഴിഞ്ഞയാഴ്ച നിയമനത്തിന് അംഗീകാരം നൽകിയിരുന്നു. ഡിസംബർ 12 ...
തൃശൂർ : സി വി ആർ രാജേന്ദ്രനെ കാത്തലിക് സിറിയൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായി നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം. അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്. നേരത്തെ ആന്ധ്ര ബാങ്ക് ...
ലണ്ടൻ : റോയൽ കോളജ് ഓഫ് നേഴ്സിംഗ് (ആർ സി എൻ ) ലണ്ടൻ റീജണൽ ബോർഡിലേക്ക് എബ്രാഹം പൊന്നുംപുരയിടം മത്സരിക്കുന്നു. ബ്രിട്ടണിലെ നേഴ്സുമാരെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ സംഘടനയാണ് ആർ സി എൻ. ബ്രിട്ടണിലെ മലയാളി സമൂഹത്തിൽ സജീവ ...
തൃശൂർ : സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നോൺ എക്സിക്യൂട്ടീവ് പാർട്ട് ടൈം ചെയർമാനായി സലിം ഗംഗാധരൻ നിയമിതനായി. നവംബർ രണ്ട് മുതൽ മൂന്നു വർഷക്കാലത്തേയ്ക്കാണ് നിയമനം. അമിതാഭ് ഗുഹ വിരമിച്ചതിനെ തുടർന്നാണ് സലിം ഗംഗാധരന്റെ നിയമനം. ...
ദുബായ് : ജെംസ് എഡ്യൂക്കേഷൻ ചെയർമാനും പ്രവാസി മലയാളിയുമായ സണ്ണി വർക്കിയെ ഹാർവാഡ് യൂണിവേഴ്സിറ്റിയുടെ ഗ്ലോബൽ അഡൈ്വസറി കൗൺസിൽ അംഗമായി നിയമിച്ചു. യൂണിവേഴ്സിറ്റിയുടെ ആഗോള വളർച്ചപദ്ധതികൾക്ക് രൂപം നൽകുന്ന ഏറ്റവും ...
ന്യൂഡൽഹി : അപ്പോളോ ടയേഴ്സിന്റെ ചീഫ് ടെക്നോളജി ഓഫീസറായി ഡാനിയേലി ലൊറൻസാറ്റിയെ നിയമിച്ചു. നേരത്തെ പിയറെല്ലി ടയേഴ്സിൽ പ്രോഡക്ട് ഡയറക്ടറായിരുന്നു. കമ്പനിയുടെ ആഗോളവളർച്ചയുടെ നിർണായകഘടകമാണ് സാങ്കേതികവിദ്യ. റിസേർച്ച് ...
കൊച്ചി : രേഷ്മാ തോമസിന്റെ പെയിന്റിംഗുകളുടെ പുതിയ പരമ്പരയായ ഇൻപ്രിന്റ് : മാപ്പിങ് മെമ്മറീസിന്റെ പ്രദർശനം സെപ്റ്റംബർ 28 മുതൽ ഒക്ടോബർ നാലു വരെ ഫോർട്ട്കൊച്ചി ഡേവിഡ് ഹാൾ ആർട്ട് ഗാലറിയിൽ നടക്കും. 28 മുതൽ വൈകുന്നേരം 5.30 ന് ...
കൊച്ചി : ഓൺലൈൻ മീഡിയ രംഗത്തെ മികച്ച മാധ്യമ പ്രവർത്തകനുള്ള ദേശീയ പുരസ്കാരം ഗ്രീൻ കേരളന്യൂസ് ചീഫ് എഡിറ്റർ എം. ആർ. അജയന് ലഭിച്ചു. ഹൈദരാബാദ് റാം മോജി ഫിലിം സിറ്റിയിൽ നടന്ന ചടങ്ങിൽ കുവൈറ്റിലെ ഡെപ്യൂട്ടി ചീഫ് ...
പ്രകൃതിയുടെ ഹൃദയമാണ് വനം. പ്രകൃതിയെ അടുത്തറിയാനുള്ള ഓരോ ചുവടുവെയ്പ്പും മനുഷ്യനെ നയിക്കുന്നത് കാടിന്റെ ഹരിതാഭയിലേക്കായിരിക്കും. ബാല്യം മുതലേ വനവിസ്മയങ്ങൾ തേടി നടത്തിയ യാത്രകളാണ് മുഹമ്മദ് സാലിയെ വൈൽഡ് ...
കോൽക്കത്ത : സ്റ്റേറ്റ്സ്മാൻ ദിനപത്രം പരിസ്ഥിതി റിപ്പോർട്ടിംഗിന് ഏർപ്പെടുത്തിയ കുഷ്റോ ഇറാനി ദേശീയ മാധ്യമ പുരസ്കാരം ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫിന് ലഭിച്ചു. രാഷ്ട്രദീപികയിൽ പ്രസിദ്ധീകരിച്ച മൺറോത്തുരുത്തിനു ...