ഓഹരിസൂചികകൾ നഷ്ടത്തിൽ

Posted on: July 19, 2016

BSE-Building-Bigമുംബൈ : ഓഹരിവിപണിയിൽ നേരിയ നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 20.23 പോയിന്റ് കുറഞ്ഞ് 27,726 പോയിന്റിലും നിഫ്റ്റി 3 പോയിന്റ് കുറഞ്ഞ് 8,505 പോയിന്റിലുമാണ് രാവിലെ 9.48 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്‌സ്, ജെ എസ് ഡബ്ല്യൂ എനർജി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഹിന്ദുസ്ഥാൻ യൂണിലീവർ, യെസ് ബാങ്ക്, മൈൻഡ് ട്രീ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 599 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |