ഹിന്ദുസ്ഥാൻ യൂണിലീവർ അസമിൽ 1000 കോടി മുതൽമുടക്കും

Posted on: July 19, 2016

Hindustan-Unilever-building

ഗുവാഹട്ടി : ഹിന്ദുസ്ഥാൻ യൂണിലീവർ അസമിൽ 1000 കോടി രൂപ മുതൽമുടക്കി നൊരുങ്ങുന്നു. അസമിലെ ഡും ഡുമയിൽ നിലവിലുള്ള പ്ലാന്റിനോട് ചേർന്ന് രണ്ടാമത്തെ ഫാക്ടറി സ്ഥാപിക്കാനാണ് എച്ച് യു എല്ലിന്റെ പദ്ധതി.

അപ്പർ അസമിൽ 2001 ൽ ആണ് ഹിന്ദുസ്ഥാൻ യൂണിലീവർ ആദ്യ ഫാക്ടറി സ്ഥാപിച്ചത്. പേഴ്‌സണൽകെയർ ഉത്പന്നങ്ങൾക്കു വേണ്ടിയുള്ള പുതിയ പ്ലാന്റ് 2017 ൽ കമ്മീഷൻ ചെയ്യും.