വേണു ശ്രീനിവാസൻ ടാറ്റാ സൺസ് ഡയറക്ടർ

Posted on: August 26, 2016

Venu-Srinivasan-TVS-Motor-B

മുംബൈ : വേണു ശ്രീനിവാസനെയും (ടിവിഎസ് മോട്ടോഴ്‌സ്) അജയ് പിരമളിനെയും (പിരമൾ ഗ്രൂപ്പ്), ടാറ്റാസൺസ് നോൺഎക്‌സിക്യൂട്ടീവ് ഡയറക്ടർമാരായി നിയമിച്ചു.

വേണു ശ്രീനിവാസൻ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെയും സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സിന്റെയും മുൻ പ്രസിഡന്റാണ്.

അജയ് പിരമൾ ഹാർവാഡ് ബിസിനസ് സ്‌കൂൾ ബോർഡ് ഓഫ് ഡീൻസ് അഡൈ്വസറും ഐഐടി ഇൻഡോർ ബോർഡ് ഓഫ് ഗവർണേഴ്‌സ് ചെയർമാനുമായിരുന്നു.