അമിത് ചന്ദ്ര ടാറ്റാസൺസ് ഡയറക്ടർ

Posted on: August 28, 2016

Amit-Chandra-Big

മുംബൈ : അമിത് ചന്ദ്രയെ ടാറ്റാസൺസ് നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറാായി നിയമിച്ചു. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ബെയിൻ കാപ്പിറ്റൽ മാനേജിംഗ് ഡയറക്ടറാണ്. ഇതോടെ ടാറ്റാസൺസ് ഡയറക്ടർമാരുടെ എണ്ണം ഒൻപതായി. നേരത്തെ വേണു ശ്രീനിവാസൻ (ടിവിഎസ് ഗ്രൂപ്പ്), അജയ് പിരമൾ (പിരമൾ ഗ്രൂപ്പ്) എന്നിവരെയും ഡയറക്ടർമാരായി നിയമിച്ചിരുന്നു.

സൈറസ് മിസ്ത്രി (ചെയർമാൻ), ഇഷാത് ഹുസൈൻ, വിജയ് സിംഗ്, പ്രഫ. നിതിൻ നോറിയ, റോണൻ സെൻ, ഫരീദ ഖംബട്ട എന്നിവരാണ് മറ്റ് ഡയറക്ടർമാർ.