റെയിൽവേ ഹെൽപ്‌ലൈൻ തുറന്നു

Posted on: November 20, 2016

patna-indore-exp-mishap-big

കാൺപൂർ : പാറ്റ്‌ന – ഇൻഡോർ എക്‌സ്പ്രസ് ട്രെയിൻ അപകടത്തിൽപ്പെട്ടവരെക്കുറിച്ച് വിവരം നൽകാൻ റെയിൽവേ ഹെൽപ്‌ലൈൻ തുറന്നു.

പാറ്റ്‌ന – 06122202290, 06122202291, 06122202292, 02583288, ഇൻഡോർ – 0741 1072, കാൺപൂർ – 05121072, പുക്രയാൻ – 05113270239