കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: November 22, 2016

22-nov-16

കൊച്ചി : വിപണിയുടെ തിരിച്ചുവ് കേരളത്തിൽ നിന്നുള്ള ഓഹരികളുടെ വിലയിലും പ്രതിഫലിച്ചു. മുത്തൂറ്റ് കാപ്പിറ്റൽ, മുത്തൂറ്റ് ഫിനാൻസ്, വണ്ടർല, മണപ്പുറം ഫിനാൻസ്, ഫെഡറൽ ബാങ്ക്, അപ്പോളോ ടയേഴ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

കിറ്റെക്‌സ്, കെഎസ്ഇ, വി-ഗാർഡ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.