കാൺപൂരിൽ പാറ്റ്‌ന – ഇൻഡോർ എക്‌സ്പ്രസ് പാളം തെറ്റി 63 മരണം,

Posted on: November 20, 2016

accident-big

കാൺപൂർ : യുപിയിലെ കാൺപൂരിന് സമീപം പാറ്റ്‌ന – ഇൻഡോർ എക്‌സ്പ്രസിന്റെ 14 ബോഗികൾ ഇന്നു പുലർച്ചെ 3.10 ന് പാളം തെറ്റി 63 പേർ മരണമടഞ്ഞു. 200 ലേറെപ്പേർക്ക് പരിക്കേറ്റു. ഇവരിൽ 50 പേരുടെ നില ഗുരുതരമാണ്.