കേരള ഓഹരികളുടെ ക്ലോസിംഗ് വിലകൾ

Posted on: November 21, 2016

21-nov16

കൊച്ചി : ഓഹരിവിപണികളിലെ കനത്ത തകർച്ച കേരള ഓഹരികളെയും ബാധിച്ചു. മണപ്പുറം ഫിനാൻസ് 7.35 ശതമാനവും ഫെഡറൽ ബാങ്ക് 5.84 ശതമാനവും നഷ്ടം രേഖപ്പടുത്തി.

അതേസമയം ഈസ്‌റ്റേൺ ട്രെഡ്‌സ് (2.57 %), ഇൻഡിട്രേഡ് കാപ്പിറ്റൽ (3.63%) എന്നീ ഓഹരികൾ മാത്രം നേട്ടമുണ്ടാക്കി.